Tag: UPI MDR charges

യുപിഐ ചാർജിൽ നിർണായക നീക്കം; എംഡിആർ നടപ്പാക്കൽ നീട്ടിയേക്കും

പുതിയ ചാർജ് നടപ്പാക്കുന്നത് 2027 ജനുവരി വരെ നീട്ടിവെക്കാനുള്ള സാധ്യതയാണ് സർക്കാർ പരിഗണിക്കുന്നത്.

കൈയിൽ ക്യാഷ് വേണ്ട, യുപിഐ മതി; പക്ഷേ ചാർജ് നൽകേണ്ടി വരുമോ? എംഡിആർ ചർച്ചയിൽ ആശങ്ക

യുപിഐ ഇടപാടുകളുടെ എണ്ണം കുത്തനെ വർധിച്ചതോടെ ബാങ്കുകൾക്കും പേയ്‌മെന്റ് കമ്പനികൾക്കും സൈബർ സുരക്ഷ, സെർവർ പരിപാലനം, തട്ടിപ്പ് തടയൽ തുടങ്ങിയ മേഖലകളിൽ വലിയ ചെലവാണ്…

Translate »
×