സെപ്റ്റംബറിലെ 11.39 ശതമാനത്തിൽ നിന്നാണ് ഒക്ടോബറിൽ ഈ വർദ്ധനവുണ്ടായത്. പ്രത്യേകിച്ച് ഇന്ധന-ഊർജ്ജ മേഖലയിലെ വിലക്കയറ്റമാണ് മൊത്തവില പണപ്പെരുപ്പത്തെ ഇത്രയധികം ഉയർത്തിയത്
സാധാരണയായി മൊത്തവിലക്കയറ്റം ഉയര്‍ന്നാല്‍ കുറച്ച് മാസങ്ങള്‍ക്കുശേഷം അതിന്റെ പ്രതിഫലനം റീട്ടെയില്‍ വിപണിയിലും പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ നിലവിലെ പ്രവണത രാജ്യത്ത് വീണ്ടും പണപ്പെരുപ്പ സമ്മര്‍ദ്ദം ശക്തമാകുന്നുവെന്ന…

Sign in to your account