വന്‍കിട നിക്ഷേപകരുടെ പക്കലുള്ള എന്‍എസ്ഇയുടെ 14.89 കോടി ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയിലിലൂടെ വില്പനയ്ക്കുള്ളത്
രാജ്യത്തുടനീളം കോര്‍പ്പറേറ്റ് ബോര്‍ഡ്റൂമുകളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മാറിയിരിക്കുന്നു. ആഗോള ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, മെറ്റ…
ഇറാന് ഒരിക്കലും ആണവായുധം ഉണ്ടാകില്ലെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു
ജനറേറ്റീവ് എഐ സ്റ്റാര്‍ട്ടപ്പായ സര്‍വം എഐയുടെ 10.5% ഓഹരികള്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം എച്ച്സിഎല്‍ ടെക്കിന് നേട്ടമായി
ഓപ്പണ്‍എഐ, ആന്ത്രോപിക് തുടങ്ങിയ എഐ വമ്പന്മാരുടെ ഐപിഒകള്‍ വരുന്നതും ഐടി മേഖലയെ ആശങ്കയിലാക്കിയിട്ടുണ്ട്. സ്പേസ് എക്സ് ഐപിഒയിലും നിക്ഷേപകര്‍ ഏറെ താല്‍പ്പര്യം കാട്ടുന്നുണ്ട്
ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറി
ഇറാന് ഒരിക്കലും ആണവായുധം ഉണ്ടാക്കില്ലെന്ന് ഈ കരാര്‍ ഉറപ്പാക്കുമെന്നും ട്രംപ് പറഞ്ഞു
മുത്തൂറ്റ് ഫിനാന്‍സ് 6.35% ഇടിഞ്ഞ് 2,953 ലും മണപ്പുറം ഫിനാന്‍സ് 3.5% ഇടിഞ്ഞ് 297.3 ലും എത്തി
ഇ85 വരുന്നതോടെ ക്രൂഡ് ഓയിലിനായി പുറത്തേക്കൊഴുക്കുന്ന ശതകോടികളുടെ വിദേശനാണ്യം ലാഭിക്കാനാവും
ആഗോള തിരിച്ചടികള്‍ക്കിടയിലും ഇന്ത്യ 2026 സാമ്പത്തിക വര്‍ഷത്തില്‍ 7.7% വളര്‍ച്ച കൈവരിച്ചു
ഡികെ ശിവകുമാര്‍ എന്നാല്‍ പവറാണ്. രാഷ്ട്രീയ അധികാരത്തിന്റെയും സ്വാധീനത്തിന്റെയും പണത്തിന്റെയുമെല്ലാം ഒരു പെര്‍ഫക്റ്റ് മിക്സ്
മേയ് മാസത്തില്‍ എഫ്ഐഐകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റൊഴിഞ്ഞത് 23,141 കോടി രൂപയുടെ ഓഹരികളാണ്
വ്യോമയാന ഇന്ധന സബ്സിഡിക്കായി എണ്ണക്കമ്പനികള്‍ക്ക് 10,000 കോടി രൂപ സര്‍ക്കാര്‍ നല്‍കും
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ റെക്കോഡുകള്‍ സൃഷ്ടിക്കുന്നതിനിടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുന്നത്
രാവിലത്തെ പ്രീ ഓപ്പണ്‍ സെഷന്, ട്രേഡ് മോഡിഫിക്കേഷന് വിന്‍ഡോ എന്നിവയ്ക്ക് മാറ്റമില്ല

Sign in to your account