നിക്ഷേപകരുടെ സമ്പത്തില്‍ ഒരുദിവസം കൊണ്ട് ഏകദേശം 4.71 ലക്ഷം കോടി കൂട്ടിച്ചേര്‍ക്കപ്പെട്ടു
ദീര്‍ഘകാല നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന നികുതി ഘടന ഉണ്ടായാല്‍ സ്ഥിരതയുള്ള വിദേശ മൂലധനത്തെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന വാദവും ഉയരുന്നുണ്ട്
സെപ്റ്റംബര്‍ 17 ''നാണക്കേടിന്റെ ദിനമായി ചരിത്രത്തില്‍ ഓര്‍മിക്കപ്പെടും'' എന്ന വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ചത്
2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ശക്തമായ ഏകദിന മുന്നേറ്റങ്ങളിലൊന്നാണ് ഓഹരി രേഖപ്പെടുത്തിയത്
ആദ്യ പാദത്തില്‍ 80 കോടി രൂപ ലാഭം രേഖപ്പെടുത്തിയപ്പോള്‍ ഇസാഫ് പ്രതിസന്ധിയില്‍ നിന്ന് പുറത്തുവരുന്നതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു
നിക്ഷേപങ്ങള്‍ തടസ്സപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കളുടെ നഷ്ടം മുഴുവന്‍ കമ്പനി ഏറ്റെടുക്കുമെന്നും ബിനാന്‍സ് വ്യക്തമാക്കി
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ത്രൈമാസ വരുമാന വളര്‍ച്ചയും ഈ പാദത്തില്‍ രേഖപ്പെടുത്തി
വര്‍ധിച്ചുവരുന്ന പ്രവര്‍ത്തനച്ചെലവ് കണക്കിലെടുക്കുമ്പോള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്
രണ്ടാം പാദത്തില്‍ 7.2% വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് പ്രവചിച്ചിരുന്നത്
കഴിഞ്ഞ 24 മാസത്തെ ഏകീകരണ ഘട്ടത്തിനുശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ക്രമേണ വീണ്ടെടുക്കലുണ്ടാകുമെന്നാണ് എസ്ബിഐ സെക്യൂരിറ്റീസ് പ്രതീക്ഷിക്കുന്നത്
ടെലികോം സേവനങ്ങളിലെ വളര്‍ച്ചയില്‍ മാത്രം ഒതുങ്ങാനല്ല കമ്പനിയുടെ നീക്കം
ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ബോര്‍ഡില്‍ ടാറ്റ ട്രസ്റ്റ്‌സിന്റെ നോമിനി ഡയറക്ടറായി അദ്ദേഹം തുടരും
ഐപിഒയുടെ ഉയര്‍ന്ന വിലയായ ഓഹരിക്ക് 1,119 രൂപ അടിസ്ഥാനമാക്കി ജിയോ പ്ലാറ്റ്ഫോംസിന്റെ വിപണിമൂല്യം ഏകദേശം 10.3 ലക്ഷം കോടി രൂപയാണ്
2026-ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍നിന്നുള്ള വിദേശ നിക്ഷേപകരുടെ മൊത്തം പിന്മാറ്റം 3.1 ലക്ഷം കോടി രൂപയിലെത്തി
ആദ്യഘട്ടത്തില്‍ മുംബൈ, പൂനെ, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കും

Sign in to your account