Personal Finance

Find More: Insurance

ഭാര്യമാർ കൂടുതൽ സമ്പാദിക്കുന്ന കുടുംബങ്ങളിൽ വിവാഹമോചന സാധ്യത കൂടുതലെന്ന് പഠനം, ശരിയാണോ?

29 രാജ്യങ്ങളിലായി ഏകദേശം 5.4 ലക്ഷത്തോളം ദമ്പതികളെ നിരീക്ഷിച്ചുകൊണ്ടാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്. പണം കൂടുതൽ സമ്പാദിക്കുന്നത് മാത്രമല്ല, പരമ്പരാഗത സാമൂഹിക ചിന്താഗതികൾക്കപ്പുറം മറ്റ് പല ഘടകങ്ങളും ഇതിന് കാരണമാകുന്നുണ്ടെന്ന് ഈ പഠനം ചൂണ്ടിക്കാണിക്കുന്നു

1 Min Read

ആശുപത്രി കിടക്കയിലും ലാപ്ടോപ്പ്, ഒടുവിൽ പിരിച്ചുവിടൽ! കോർപ്പറേറ്റ് ആത്മാർത്ഥത വെറും മിഥ്യയോ?

കൃത്യമായ സമയപരിധി , ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള അമിതമായ മാനസിക സമ്മർദ്ദം , എപ്പോഴും ലഭ്യമായിരിക്കണമെന്ന കമ്പനികളുടെ പ്രതീക്ഷ എന്നിവ പലരുടെയും…

കുടുംബച്ചെലവ് ഭാര്യാഭർത്താക്കന്മാർ എങ്ങനെ പങ്കുവെക്കണം? സാമ്പത്തിക സമാധാനത്തിന് ചില വഴികൾ

രണ്ടുപേരും ജോലി ചെയ്യുന്നവരാണെങ്കിലും, ഒരാൾ മാത്രം വരുമാനമുള്ള കുടുംബമാണെങ്കിലും, സാമ്പത്തിക കാര്യങ്ങളിൽ വ്യക്തതയില്ലെങ്കിൽ അത് കുടുംബത്തിന്റെ സമാധാനത്തെ ബാധിക്കാം

വീട് വാങ്ങാന്‍ ഒരുങ്ങുകയാണോ? ഡൗണ്‍ പേമെന്റ് എത്ര വരെയാകാം? 

ഡൗണ്‍ പേമെന്റ് പരമാവധി ഉയര്‍ത്താനല്ല വീട് വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു

സമ്പത്ത് വളർത്താൻ ഒഴിവാക്കേണ്ട അഞ്ചു കാര്യങ്ങളെ കുറിച്ച് അറിയാമോ?

ശരിയായ സമ്പാദ്യശീലത്തിലൂടെയും ബുദ്ധിപരമായ നിക്ഷേപങ്ങളിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നത്, ജോലിയിലോ ജീവിതത്തിലോ ഉണ്ടാകുന്ന അപ്രതീക്ഷിത പ്രതിസന്ധികളെ ഭയമില്ലാതെ നേരിടാൻ നമ്മെ…

35-ാം വയസ്സിൽ 4 കോടി രൂപ സമ്പാദ്യം, ജോലി ഉപേക്ഷിച്ച് റിട്ടയർ ചെയ്യാൻ ഈ തുക മതിയോ?

സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ ദീർഘകാല റിട്ടയർമെന്റ് ജീവിതത്തിൽ മാനസികമായ സംതൃപ്തി തരുന്ന പുതിയ ഹോബികളും ലക്ഷ്യങ്ങളും കണ്ടെത്തുന്നതും പ്രധാനമാണ്.

ശമ്പളം കൂടിയാൽ, കൂടുതൽ ദരിദ്രരാകുമോ? ഒഴിവാക്കേണ്ട ലൈഫ്സ്റ്റൈൽ ഇൻഫ്ലേഷനെക്കുറിച്ച് അറിയാമോ?

വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് ചെലവുകളും അതിവേഗം ഉയരുന്നതിനാൽ, മാസ ശമ്പളം എത്ര കൂടിയാലും കൈയിൽ ബാക്കി സമ്പാദ്യമൊന്നും ഉണ്ടാകില്ല

ജോലിക്ക് പോയാലും കൈയിൽ കാശില്ലേ? സ്ത്രീകളെ തളർത്തുന്ന അദൃശ്യ കുടുംബച്ചെലവുകൾ കാണാതെപോകരുത്

ജോലിയിൽ നിന്ന് വിരമിക്കുമ്പോഴോ അല്ലെങ്കിൽ പ്രായമാകുമ്പോഴോ വൈദ്യസഹായത്തിനോ വ്യക്തിപരമായ ആവശ്യങ്ങൾക്കോ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത് ഇവരുടെ ആത്മാഭിമാനത്തെയും സ്വാതന്ത്ര്യത്തെയും…

10 ലക്ഷം രൂപ കൈയിലുണ്ട്; മകള്‍ക്കായി എവിടെ നിക്ഷേപിക്കണം?

20 വര്‍ഷത്തേക്ക് 7 ശതമാനം ശരാശരി റിട്ടേണ്‍ ലഭിച്ചാല്‍ 10 ലക്ഷം രൂപ ഏകദേശം 39 ലക്ഷമായി വളരാം

വീട്ടുജോലിക്ക് ഭാര്യക്ക് മാസാമാസം ശമ്പളം, റെഡ്ഡിറ്റില്‍ തരംഗമായി വേറിട്ട ചര്‍ച്ച

കുടുംബ ചെലവുകള്‍ കൃത്യമായി പങ്കുവെക്കുന്നത് ദാമ്പത്യബന്ധത്തില്‍ സമാധാനവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാന്‍ സഹായിക്കും

ഓഹരി വിപണിയോ ഇപിഎഫോ? മികച്ച നേട്ടം എവിടെ? 

വിരമിക്കുമ്പോള്‍ പെന്‍ഷന്‍ ആനുകൂല്യവും ജോലി ചെയ്യുന്ന കാലയളവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ഇപിഎഫിന്റെ പ്രധാന നേട്ടങ്ങളാണ്

വീണ്ടും സ്വര്‍ണത്തിന്റെ കൈപിടിച്ചോടാന്‍ ബിറ്റ്‌കോയിന്‍; മാസങ്ങള്‍ക്ക് ശേഷം ബിറ്റ്‌കോയിനും സ്വര്‍ണത്തിനും തിളക്കം 

ഭൂമിയില്‍ സ്വര്‍ണ്ണത്തിന്റെ അളവ് പരിമിതമാണ്. ഇതേ തത്വം തന്നെയാണ് ബിറ്റ്കോയിനും പിന്തുടരുന്നത്

ഓണത്തിന് സ്വർണ്ണം വാങ്ങിയാലോ ? വെള്ളിയും വിട്ടു കളയേണ്ട

സാങ്കേതികമായി ഇടിവിന്റെ ഘട്ടം പിന്നിട്ട സ്വർണ്ണം ഈ ഓണത്തിന് ദീർഘ കാല നിക്ഷേപത്തിനായി ഇപ്പോൾ പരിഗണിക്കാം

Translate »
×