Personal Finance

Find More: Insurance

ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 30-നകം നൽകിയില്ലെങ്കിൽ പെൻഷൻകാർക്ക് പ്രശ്നമാകുമോ ?

പെൻഷൻ വാങ്ങുന്ന വ്യക്തി ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പുവരുത്തി കൃത്യമായ അക്കൗണ്ടിൽത്തന്നെയാണ് പണം എത്തുന്നതെന്ന് ഉറപ്പാക്കാനാണ് സർക്കാരും ബാങ്കുകളും എല്ലാ വർഷവും ഈ പരിശോധന നടത്തുന്നത്

1 Min Read

വീണ്ടും സ്വര്‍ണത്തിന്റെ കൈപിടിച്ചോടാന്‍ ബിറ്റ്‌കോയിന്‍; മാസങ്ങള്‍ക്ക് ശേഷം ബിറ്റ്‌കോയിനും സ്വര്‍ണത്തിനും തിളക്കം 

ഭൂമിയില്‍ സ്വര്‍ണ്ണത്തിന്റെ അളവ് പരിമിതമാണ്. ഇതേ തത്വം തന്നെയാണ് ബിറ്റ്കോയിനും പിന്തുടരുന്നത്

ഓണത്തിന് സ്വർണ്ണം വാങ്ങിയാലോ ? വെള്ളിയും വിട്ടു കളയേണ്ട

സാങ്കേതികമായി ഇടിവിന്റെ ഘട്ടം പിന്നിട്ട സ്വർണ്ണം ഈ ഓണത്തിന് ദീർഘ കാല നിക്ഷേപത്തിനായി ഇപ്പോൾ പരിഗണിക്കാം

സുന്ദരിപ്പട്ടവും കോടികളുടെ വരുമാനവും, കേരളത്തിന്റെ കസിയ ലിസ് മേജോയുടെ വിജയം തുറക്കുന്ന സാമ്പത്തിക സാധ്യതകൾ

മത്സരാർത്ഥികൾ മുൻകൂട്ടി നടത്തുന്ന വ്യക്തിഗത ചെലവുകൾ, കമ്പനികളുടെ വൻകിട സ്പോൺസർഷിപ്പുകൾ, കിരീടനേട്ടം തുറന്നുനൽകുന്ന ഭാവി വരുമാന സാധ്യതകൾ എന്നിവയാണ് ഇതിന്റെ…

വിപ്ലവമോ അതോ പൊട്ടിത്തെറിക്കാന്‍ നില്‍ക്കുന്ന സാമ്പത്തിക കുമിളയോ! എന്താണ് എഐ ബബിള്‍?

പെട്ടെന്ന് പ്രതീക്ഷിക്കുന്നത്ര വരുമാനം എഐ കമ്പനികള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, നിലവിലെ ഈ വലിയ നിക്ഷേപം ലാഭകരമാകാന്‍ താമസമെടുക്കും

ഓഗസ്റ്റ് 24 മുതൽ ഒരാൾക്ക് 9 സിം കാർഡുകൾ മാത്രം, ഡിജിറ്റൽ അറസ്റ്റും ഓൺലൈൻ തട്ടിപ്പും കുറയുമോ? നിങ്ങൾക്ക് എത്ര സിം ഉണ്ട്? 

സർക്കാരിന്റെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ് ഫോം  ഉപയോഗിച്ചാണ് ഒരു പേരിൽ എത്ര സിം ഉണ്ടെന്ന് ടെലികോം കമ്പനികൾ പരിശോധിക്കുന്നത്. ഓഗസ്റ്റ്…

ജാഗ്രത വേണം; സോഷ്യല്‍ മീഡിയയിലൂടെയുള്ള ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകള്‍ പെരുകുന്നു

അക്കൗണ്ട് കൈക്കലാക്കിയ ശേഷം, ഹാക്കര്‍മാര്‍ ആ അക്കൗണ്ടില്‍ നിന്ന് ബിറ്റ്കോയിന്‍ അല്ലെങ്കില്‍ മറ്റ് ക്രിപ്‌റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട പരസ്യങ്ങളും ലിങ്കുകളും…

വീടോ പ്ലോട്ടോ വാങ്ങിയാല്‍ കോടീശ്വരനാകുമോ? റിയല്‍ എസ്റ്റേറ്റിലെ വന്‍ ചതിക്കുഴി ചൂണ്ടിക്കാട്ടി സിഎ

സമ്പത്ത് വളര്‍ത്താന്‍ റിയല്‍ എസ്റ്റേറ്റ് മാത്രമാണ് മികച്ച വഴി എന്ന് കരുതി മുഴുവന്‍ പണവും അതില്‍ നിക്ഷേപിക്കുന്നത് ഒരു ചതിക്കുഴിയാണ്

ബന്ധം പിരിഞ്ഞാലും മാസം 90 ലക്ഷവും ആഡംബര കൊട്ടാരവും! ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ജോര്‍ജിനയുടെയും രഹസ്യ സാമ്പത്തിക കരാര്‍ പുറത്ത്

തങ്ങള്‍ക്ക് ജനിച്ച സ്വന്തം മക്കള്‍ക്ക് പുറമെ, റൊണാള്‍ഡോയുടെ മറ്റ് മക്കളായ ഈവ, മാറ്റിയോ എന്നിവരുടെയും നിയമപരമായ അമ്മയായി ജോര്‍ജിനയെ രേഖകളില്‍…

ശമ്പളം എത്രയെന്ന് ചോദിച്ചാൽ ഇനി മിണ്ടരുത്! സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു സാമ്പത്തിക പാഠം  

സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ച ആ സാമ്പത്തിക പാഠം ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

ഇന്ന് മുതൽ ദിവസം 150 രൂപ മാറ്റി വെക്കാമോ? 2040ൽ ഒരു കോടി നേടാം

നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് ഓരോ വർഷവും നിക്ഷേപിക്കുന്ന തുകയിൽ 10% വീതം വർദ്ധനവ് വരുത്തണം

ശമ്പളം ഒളിച്ചുവെക്കാതിരിക്കാം, കുടുംബത്തില്‍ സമാധാനവും സമ്പാദ്യവും കൂട്ടാം

നിങ്ങളുടെ കൈവശമുള്ള തുക രഹസ്യമാക്കിവെക്കാതെ ഒന്നിച്ച് പ്ലാന്‍ ചെയ്താല്‍ സാമ്പത്തിക ഞെരുക്കങ്ങള്‍ ഇല്ലാതെ സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കും

പഠിക്കാന്‍ ഫോണ്‍ വാങ്ങി; ഓണ്‍ലൈന്‍ ഗെയിമില്‍ 42,000 രൂപ കളഞ്ഞ് മകന്‍! കുടുംബം പ്രതിസന്ധിയില്‍

ബാങ്ക് അക്കൗണ്ടില്‍ നിന്ന് വലിയ തുക കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പിതാവ് വിവരം അറിയുന്നത്

Translate »
×