Personal Finance

Find More: Insurance

ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 30-നകം നൽകിയില്ലെങ്കിൽ പെൻഷൻകാർക്ക് പ്രശ്നമാകുമോ ?

പെൻഷൻ വാങ്ങുന്ന വ്യക്തി ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പുവരുത്തി കൃത്യമായ അക്കൗണ്ടിൽത്തന്നെയാണ് പണം എത്തുന്നതെന്ന് ഉറപ്പാക്കാനാണ് സർക്കാരും ബാങ്കുകളും എല്ലാ വർഷവും ഈ പരിശോധന നടത്തുന്നത്

1 Min Read

അറിയുമോ പാന്‍കാര്‍ഡിന്റെ ഉപയോഗം, ഏതെല്ലാം അവസരങ്ങളില്‍ അനിവാര്യമെന്നറിയാം?

സമീപകാലത്തായി പാന്‍കാര്‍ഡുമായി ബന്ധപ്പെട്ട് ആളുകളുടെ അവബോധം വര്‍ധിച്ചെങ്കിലും ഏതെല്ലാം അവസരങ്ങളിലാണ് പാന്‍കാര്‍ഡ് ആവശ്യമായിട്ടുള്ളത് എന്ന കാര്യം ഇപ്പോഴും പലര്‍ക്കും അറിയില്ല.

‘ഹെർ മണി ടോക്സ്’ : ശമ്പളത്തിൽ നിന്നും സമ്പാദ്യത്തിലേക്ക്

സ്ത്രീകൾക്ക് ജോലി ചെയ്തു പണം ഉണ്ടാക്കാനറിയാം, പക്ഷെ ആ പണം എങ്ങനെ സമ്പത്ത് വർധിപ്പിക്കുന്ന രീതിയിൽ നിക്ഷേപിക്കണമെന്നോ, അവനവാനായി നിക്ഷേപിക്കണമെന്നോ…

ഒരു ഒപ്പ്, ആജീവനാന്ത ബാധ്യത; ജാമ്യത്തിന്റെ യാഥാർത്ഥ്യം

ബിസിനസ്സ് ലോകത്ത് ജാമ്യം നിൽക്കുന്ന വ്യക്തിയുടെ ബാധ്യതകൾ എത്രത്തോളം സങ്കീർണ്ണമാണെന്ന് മനസ്സിലാക്കാതെ ഇത്തരം കരാറുകളിൽ ഏർപ്പെടുന്നത് വലിയ നിയമപ്രത്യാഘാതങ്ങൾക്ക് വഴിവെക്കും.…

ധനസമ്പാദനത്തിനുള്ള രണ്ട് വഴികൾ: ട്രേഡിംഗും ഇൻവെസ്റ്റിംഗും

ട്രേഡിംഗും ഇൻവെസ്റ്റിംഗും ഒരുപോലെയല്ല; സമയം, ലക്ഷ്യം, സമീപനം എന്നിവയാണ് ഇവയെ വേർതിരിക്കുന്ന പ്രധാന ഘടകങ്ങൾ

സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നവരറിയാന്‍, കയ്യില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണ്ണത്തിന് പരിധിയുണ്ട്

നമ്മുടെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം സ്വർണ്ണമായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളിൾ. എന്നാൽ വീട്ടിൽ സ്വർണ്ണം സൂക്ഷിക്കുന്നതിന് കൃത്യമായ നിയമപരിധികളുണ്ടെന്ന്…

വെള്ളി സ്വർണമായി, ചെമ്പ് സ്വർണമാകും നിക്ഷേപിക്കാം ദീർഘകാലത്തേക്ക്

ലോഹങ്ങള്‍ കരുത്തു കാട്ടിയ വര്‍ഷമാണ് 2025. ഓഹരികളും റിയല്‍ എസ്‌റ്റേറ്റുമെല്ലാം വീണപ്പോഴും സ്വര്‍ണവും വെള്ളിയും ചെമ്പുമടങ്ങുന്ന ലോഹങ്ങള്‍ നിക്ഷേപകര്‍ക്ക് മികച്ച…

നിക്ഷേപിക്കാം ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടില്‍

ആഭ്യന്തര സ്വര്‍ണ്ണവിലയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു നിക്ഷേപ ഉപാധിയായാണ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് എന്താണ്, എങ്ങനെ തിരിച്ചറിയാം?

തുടക്കത്തില്‍ ഒരു സാധാരണ ഫോണ്‍വിളിയായി തുടക്കത്തില്‍ തോന്നുമെങ്കിലും സംസാരം പുരോഗമിക്കവെ ഇരകളെ ഭയപ്പെടുത്തുന്നതിനുള്ള പല തന്ത്രങ്ങളും തട്ടിപ്പുകാര്‍ പയറ്റും

ഓഹരി നിക്ഷേപമാണ് റിയല്‍ എസ്റ്റേറ്റിനേക്കാള്‍ നല്ലത്, വാറന്‍ ബഫറ്റ് ഇങ്ങനെ പറയാനുള്ള കാരണം

‘ഓഹരി നിക്ഷേപമാണ് റിയല്‍ എസ്റ്റേറ്റിനേക്കാള്‍ നല്ലത്’ വാറന്‍ ബഫറ്റ് ഇങ്ങനെ പറയാനുള്ള കാരണം

2026-ൽ ഇടത്തരം കുടുംബങ്ങൾക്കായി 7 സ്മാർട്ട് സേവിംഗ്സ് ഫോർമുല

2025 അവസാനിക്കാറായി, പുതിയൊരു വർഷത്തിന്റെ തുടക്കമാണ്. സാമ്പത്തിക അച്ചടക്കം അനിവാര്യമായ സമയം. വരുമാനം വർധിക്കുന്നുണ്ട്, പക്ഷേ മാസാവസാനം കയ്യിൽ ഒന്നും…

ഓഹരികളില്‍ നിക്ഷേപിക്കുന്നതാണോ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നതാണോ നല്ലത്, കടപ്പത്രങ്ങളെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

കോര്‍പ്പറേറ്റുകളോ, സര്‍ക്കാരുകളോ പുറത്തിറക്കുന്ന സ്ഥിരവരുമാന നിക്ഷേപ ഉപാധികളാണ് കടപ്പത്രങ്ങള്‍. വിവിധ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ബിസിനസ് വിപുലീകരണത്തിനും ധനം സമാഹരിക്കുന്നതിന് വേണ്ടിയാണ്…

ഉടയോനില്ലാതെ 1.84 ലക്ഷം കോടി രൂപ! നിങ്ങളെയും കാത്തിരിപ്പുണ്ടോ പ്രിയപ്പെട്ടവരുടെ നിക്ഷേപം? ക്ലെയിം ചെയ്യാന്‍ വൈകരുത്

കുടുംബത്തോടൊപ്പം ഇരുന്ന് അക്കൗണ്ട് വിശദാംശങ്ങള്‍, നിക്ഷേപങ്ങള്‍, നോമിനേഷനുകള്‍, തീരുമാനങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ എന്നിവ വിശദമായി ചര്‍ച്ച ചെയ്യുകയും ഓരോ വിവരങ്ങളും…

Translate »
×