Tech

ബ്ലിങ്കിട്ടിലൂടെ മിനിറ്റുകൾക്കുള്ളിൽ ജിടിഎ 6 ലഭ്യമാണ്, ഗെയിം അതിവേഗം ഡെലിവറി ചെയ്യുന്ന നഗരങ്ങൾ ഇവയാണ്

കൺസോളുകളിൽ ഗെയിം ഉടൻ ലഭ്യമാകുെമങ്കിലും ഇതിന്റെ പിസി പതിപ്പിന്റെ റിലീസ് തീയതിയെക്കുറിച്ച് റോക്ക്‌സ്റ്റാർ ഗെയിംസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല

10 Min Read

‘മെയ്ഡ് ബൈ ഗൂഗിൾ 2026’ ഓഗസ്റ്റ് 12-ന്; പിക്സൽ 11 സീരീസ് പ്രതീക്ഷയിൽ ടെക്ക് ലോകം

ഫോണിന്റെ സവിശേഷതകൾ സംബന്ധിച്ച അന്തിമ വിവരങ്ങൾ ഓഗസ്റ്റ് 12-ലെ ലോഞ്ച് പരിപാടിയിലാകും ഗൂഗിൾ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ആധാർ അപ്ഡേഷന് ഇനി ക്യൂ നിക്കണ്ട; പുതിയ മൊബൈൽ ആപ്പുമായി യുഐഡിഎഐ

ആധാർ കാർഡിലെ ചില പ്രധാന വിവരങ്ങൾ ഇനി വീട്ടിലിരുന്ന് സ്മാർട്ട്ഫോൺ ഉപയോഗിച്ച് തന്നെ പുതുക്കാം. പുതിയ ആപ്പ് അവതരിപ്പിച്ച് യുണീക്…

അന്താരാഷ്ട്ര ഇടപാടുകൾക്കും ഇനി യു.പി.ഐ; നടപടികൾ ശക്തമാക്കി എൻ.ബി.സി.ഐ

അന്താരാഷ്ട്ര പേയ്മെന്റുകൾക്ക് യു.പി.ഐ. ശക്തമാക്കാൻ നടപടികളുമായി പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.ബി.സി.ഐ). കൂടുതൽ വേഗത്തിലും സുതാര്യമായും ഇടപാടുകൾ നടത്തുകയാണ്…

യുപിഐ ക്രെഡിറ്റ് ലൈൻ: ബാങ്ക് അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി ഇടപാടുകൾ നടത്താം

ബാങ്ക് അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാത്ത സാഹചര്യങ്ങളിലും തടസ്സമില്ലാത്ത ഇടപാടുകൾ ഉറപ്പാക്കുന്ന ഈ സംവിധാനം, ഉപഭോക്താക്കൾക്ക് ശക്തമായ ഒരു സുരക്ഷാ…

വാട്സാപ്പിലെ അടിമുടി മാറും  ഫോൺ നമ്പർ നൽകാതെ ഇനി ചാറ്റ് ചെയ്യാം

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പുതിയൊരു മാനം നൽകിക്കൊണ്ട് മെറ്റ അവതരിപ്പിക്കുന്ന 'യൂസർനെയിം' (Username) ഫീച്ചർ, ഫോൺ നമ്പറുകളെ അടിസ്ഥാനമാക്കിയുള്ള ആശയവിനിമയ രീതിയിൽ…

ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ആര്‍ക്കുമൊരു ഭീഷണിയല്ല, പക്ഷേ ട്രെന്‍ഡിനൊത്ത് നീങ്ങണം

ഐടി വിദഗ്ദ്ധനും ഡിജിറ്റൽ റൈറ്റ്സ് ആക്ടിവിസ്റ്റുമായ അനിവർ അരവിന്ദ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) മുൻകാലങ്ങളിലെ വൈദ്യുതി, ഇന്റർനെറ്റ് എന്നിവ പോലെ…

ബബിളോ വിപ്ലവമോ? എഐ ഇന്ത്യക്കായി തുറന്നിടുന്നതെന്ത്?

രാജ്യത്തുടനീളം കോര്‍പ്പറേറ്റ് ബോര്‍ഡ്‌റൂമുകളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മാറിയിരിക്കുന്നു. ആഗോള ടെക് ഭീമന്‍മാരായ…

എഐ ഇൻഫ്രാസ്ട്രക്ചർ റേസ്: എലോൺ മസ്ക് ഭൂമിക്കപ്പുറം നോക്കുന്നത് എന്തുകൊണ്ട്?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിപ്ലവം ഇന്ന് കേവലം സോഫ്റ്റ്‌വെയറുകൾക്ക് അപ്പുറം കമ്പ്യൂട്ടിംഗ് പവർ, ഊർജ്ജ ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട വലിയൊരു…

ചിലവ് കുറഞ്ഞു, വിളവ് കൂടി കര്‍ഷകര്‍ക്ക് താങ്ങായ അഗ്രി ഡ്രോണുകള്‍

ഹാര്‍ഡ്‌വെയര്‍ സംരംഭങ്ങള്‍ക്ക് രാശിയില്ലെന്ന് കരുതപ്പെട്ടിരുന്ന കേരളത്തില്‍ കര്‍ഷകരുടെ ഏറ്റവും വലിയ പ്രശ്നം മനസ്സിലാക്കി അതിന് സാങ്കേതിക പരിഹാരം മുന്നോട്ടുവെച്ച ഫ്യൂസലേജ്…

നായിഡു നയിക്കും; ഡാറ്റ സെന്റര്‍ ഹബ്ബായി വളരാന്‍ വൈസാഗ്, വരുന്നത് റിലയന്‍സിന്റെയും ഗൂഗിളിന്റെയും വമ്പന്‍ ഡാറ്റ സെന്ററുകള്‍

ഡാറ്റ സെന്റര്‍ പോളിസി 4.0 യിലൂടെ നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് നായിഡു സര്‍ക്കാരും ഐടി മന്ത്രി നാര ലോകേഷും. വമ്പന്‍ ഇന്‍സെന്റീവുകളാണ്…

ആപ്പിളിലെ ടിം കുക്ക് യുഗത്തിനും വിരാമമാകുന്നു, പടിയിറങ്ങുന്നത് ആദര്‍ശങ്ങളെ യാഥാര്‍ത്ഥ്യമാക്കിയയാള്‍

ലോകത്ത് ഒരു സിഇഒയും വെല്ലുവിളികള്‍ നേരിടാതിരുന്നിട്ടുണ്ടാകില്ല. കുക്കും വ്യത്യസ്തനായിരുന്നില്ല. നിര്‍മ്മാണത്തിന് ചൈനയിലുള്ള ആശ്രിതത്വം, ആപ്പ് സ്റ്റോര്‍ നയങ്ങള്‍, നിയന്ത്രണചട്ടക്കൂട് കടുപ്പിച്ചത്…

Translate »
×