Tag: BSNL Prepaid Offers

2,399 രൂപയുടെ റീചാർജ് പ്ലാനിൽ ഇനി 380 ദിവസം; ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത

വാലിഡിറ്റി ലഭിക്കുന്ന പ്ലാനിന് ഓഫറിന്റെ ഭാഗമായി 15 ദിവസം അധികമായി ലഭിക്കും. ഇതോടെ ആകെ വാലിഡിറ്റി 380 ദിവസമായി ഉയരും.

ബിഎസ്എൻഎൽ ഫ്രീഡം 2, വെറും 1 രൂപയ്ക്ക് ഡാറ്റയും കോളും വാലിഡിറ്റിയും; ഓഫർ വിവരങ്ങൾ അറിയാം

സ്വകാര്യ കമ്പനികളുടെ വിലവർദ്ധനവും ബിഎസ്എൻഎല്ലിന്റെ മെച്ചപ്പെട്ട പുതിയ സേവനങ്ങളും വ്യാജ ചാർജുകളില്ലാത്ത സുതാര്യമായ രീതിയുമാണ് ആളുകളെ വീണ്ടും ബിഎസ്എൻഎല്ലിലേക്ക് ആകർഷിക്കുന്നത്.

Translate »
×