Tag: Global Economy

പാശ്ചാത്യ ഉപരോധങ്ങൾക്ക് തിരിച്ചടി, വിദേശ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി നിരോധനം റഷ്യ രണ്ടു വർഷത്തേക്ക് കൂടി നീട്ടി

വടക്കേ അമേരിക്കയിലും പശ്ചിമ യൂറോപ്പിലും രൂക്ഷമായ ഉഷ്ണതരംഗവും വരൾച്ചയും കാരണം കാർഷിക ഉൽപ്പാദനം കുറഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് റഷ്യയുടെ ഈ നിർണ്ണായകമായ നീക്കം

ബാങ്ക് ഓഫ് ജപ്പാൻ പലിശനിരക്ക് 31 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 1.25 ശതമാനത്തിലേക്ക് ഉയർത്തി

രാജ്യത്ത് പണപ്പെരുപ്പം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും, തൊഴിൽ മേഖലയിൽ ശമ്പള വർദ്ധനവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലുമാണ് ബാങ്ക് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്

കാനഡ യൂറോപ്യൻ യൂണിയനിൽ ചേരുമോ? ട്രംപിന്റെ നയങ്ങൾ തിരിച്ചടിക്കുന്നു

ഫ്രാൻസിലെ സ്ട്രാസ്ബർഗിലുള്ള യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്യുകയും ഇരുപക്ഷവും തമ്മിലുള്ള ബന്ധം…

ഊര്‍ജ സുരക്ഷയ്ക്ക് 7,000 കോടി രൂപയുടെ എല്‍പിജി പൈപ്പ്‌ലൈന്‍ പദ്ധതി; ആറ് സംസ്ഥാനങ്ങള്‍ക്ക് നേട്ടം

ഇതോടെ രാജ്യത്തെ എല്‍പിജി പൈപ്പ്ലൈന്‍ ശൃംഖല 7,700 കിലോമീറ്ററില്‍ നിന്ന് ഏകദേശം 9,500 കിലോമീറ്ററായി വര്‍ധിക്കും

ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി ഇറാന്‍; ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധന, പ്രധാന ബിസിനസ് വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കാതെ യുദ്ധം അവസാനിക്കില്ലെന്നും ഇറാന്‍

രഘുറാം രാജനും രാജ് ഷെട്ടിയും ആശ ശര്‍മയും യുഎസ് ഫെഡ് പരിഷ്‌കരണ സമിതികളില്‍; ടെഹ്‌റാനിലടക്കം ബോംബിട്ട് അമേരിക്ക, പ്രധാന ബിസിനസ് വാര്‍ത്തകള്‍

ഫെഡ് ഗവര്‍ണര്‍ കെവിന്‍ വാര്‍ഷ് പ്രഖ്യാപിച്ച അഞ്ച് സമിതികളിലാണ് ഇന്ത്യന്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്

അന്താരാഷ്ട്ര ഇടപാടുകൾക്കും ഇനി യു.പി.ഐ; നടപടികൾ ശക്തമാക്കി എൻ.ബി.സി.ഐ

അന്താരാഷ്ട്ര പേയ്മെന്റുകൾക്ക് യു.പി.ഐ. ശക്തമാക്കാൻ നടപടികളുമായി പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.ബി.സി.ഐ). കൂടുതൽ വേഗത്തിലും സുതാര്യമായും ഇടപാടുകൾ നടത്തുകയാണ് ഉദ്ദേശം. ഇതിന്റെ ഭാഗമായി…

ക്രൂഡ് വീണ്ടും താഴേക്ക് തന്നെ; നാലാം ആഴ്ചയിലും വിലയിടിവ്

പശ്ചിമേഷ്യൻ സംഘർഷങ്ങൾ ലഘൂകരിക്കപ്പെട്ടതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില തുടർച്ചയായ നാലാം ആഴ്ചയിലും ഇടിവ് രേഖപ്പെടുത്തി.

ഇറാന്‍ ആണവ കരാര്‍ മൂന്നു ദിവസത്തിനകമെന്ന് ട്രംപ്; എണ്ണവില താഴുന്നു, ഓഹരി വിപണിയില്‍ ഉണര്‍വ്, പ്രധാന ബിസിനസ് വാര്‍ത്തകള്‍

ഇറാന്‍ ഒരിക്കലും ആണവായുധം ഉണ്ടാക്കില്ലെന്ന് ഈ കരാര്‍ ഉറപ്പാക്കുമെന്നും ട്രംപ് പറഞ്ഞു

ലോക വ്യാപാരത്തിന്റെ കണ്ണുകള്‍ ഒരു ഇടനാഴിയിലേക്ക് ചുരുങ്ങുമ്പോള്‍

ഈ ജലപാതയിലൂടെ കടന്നുപോകുന്ന ഇന്ധന ടാങ്കറുകളുടെ ബാഹുല്യമാണ് ലോകത്ത് ഹോര്‍മുസ് കടലിടുക്കിനെ ഇത്രയേറെ പ്രസക്തമാക്കുന്നത്. ഒരു ദിവസം ഏതാണ്ട് 15-20 ദശലക്ഷം ബാരല്‍ ക്രൂഡ്…

ഇനി ഡോളറിന്റേതല്ല സ്വര്‍ണത്തിന്റെ കാലം

പതിറ്റാണ്ടുകളായി അന്താരാഷ്ട്ര വ്യാപാരത്തിലും കരുതൽ ധനശേഖരത്തിലും ചോദ്യം ചെയ്യപ്പെടാത്ത 'രാജാവായി' വാണിരുന്ന യുഎസ് ഡോളറിന്റെ സിംഹാസനം ഇന്ന് ഇളകിക്കൊണ്ടിരിക്കുകയാണ്. ലോകരാജ്യങ്ങൾ തങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ…

Translate »
×