ഇറാനെതിരെ എടുത്ത ആ തീരുമാനം രാജ്യത്തിന്റെ ഭാവി സുരക്ഷയ്ക്ക് അനിവാര്യമായിരുന്നു എന്നാണ് ട്രംപിന്റെ ഉറച്ച നിലപാട്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദത്തിനിടെയാണ് ജി7 രാജ്യങ്ങളുടെ തീരുമാനം.
അഞ്ച് മാസമായി പശ്ചിമേഷ്യയെ സംഘർഷഭരിതമാക്കി തുടരുന്ന യുദ്ധത്തിന് വിരാമമിടാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും സമാധാന കരാർ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണക്കപ്പൽ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ ശക്തമായിരിക്കുകയാണ്.
ഇറാനിലേക്ക് പോകുന്നതും ഇറാനില്‍ നിന്നും വരുന്നതുമായ കപ്പലുകളെ അമേരിക്കയില്‍ തടയുമെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. ഈ തീരുമാനം ആഗോള വിപണികള്‍ക്ക് ഇരുട്ടടിയാകും

Sign in to your account