ഈ വലിയ കുറവോടെ 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 11,510 രൂപയും പവന് 92,080 രൂപയുമായി മാറി. ഇന്നലെ പവന് 95,840 രൂപയായിരുന്നു
രാജ്യാന്തര വിപണിയിലെ വിലയും രൂപയുടെ വിനിമയനിരക്കും വരും ദിവസങ്ങളിൽ എങ്ങനെ മാറുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ആഭ്യന്തര സ്വർണവിലയുടെ ഗതി.
അമേരിക്ക - ഇറാൻ സംഘർഷം കനത്തത് ആഗോളവിപണിയെ ശക്തമായി സ്വാധീനിച്ചു. ഇത് സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമായി.
സംസ്ഥാനത്ത് സ്വർണത്തിന് ഇന്ന് കുറഞ്ഞത് 80 രൂപ. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,07,520 രൂപയായി
75760 രൂപ എന്ന സര്‍വകാല റെക്കോഡില്‍ നിന്നാണ് ഈ ഇറക്കം. കല്യാണങ്ങളുടെ മാസമായ ചിങ്ങം വരുന്നതിന് മുന്‍പായി സ്വര്‍ണവില കുറയുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാവും

Sign in to your account