Tag: Indian immigrants

കാനഡയ്ക്ക് 1.5 കോടി പുതിയ കുടിയേറ്റക്കാരെ ആവശ്യമായി വരും, ഇന്ത്യക്കാർക്കും സാധ്യത

കാനഡയിൽ ജോലികൾ ചെയ്യാൻ പ്രായമുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇത്രയധികം ആളുകളെ ആവശ്യമായി വരുന്നത്

പി ആർ മതി, സിറ്റിസൺഷിപ് വേണ്ട, എന്തുകൊണ്ടാണ് ഇന്ത്യൻ കുടിയേറ്റക്കാർ ഇങ്ങിനെ ചിന്തിക്കുന്നത്?

വിദേശ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് ഉയർന്ന ഫീസ് നൽകേണ്ടതുണ്ടെന്ന് മാത്രമല്ല, കഠിനമായ ഭാഷാ പരീക്ഷകൾ, പൗരത്വ അഭിമുഖങ്ങൾ, പശ്ചാത്തല പരിശോധനകൾ എന്നിവ നേരിടുകയും വേണം

Translate »
×