Tag: jio platforms

ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒ അലോട്ട്‌മെന്റ് സ്റ്റാറ്റസ് ഇന്ന് അറിയാം; കെഫിൻ ടെക്, എൻ.എസ്.ഇ, ബി.എസ്.ഇ വെബ്‌സൈറ്റുകളിൽ പരിശോധിക്കുന്നതെങ്ങനെ?

അപേക്ഷിച്ചവർക്ക് തങ്ങൾക്ക് ഓഹരി ലഭിച്ചോ എന്ന് NSE, BSE, കെഫിൻ ടെക്‌നോളജീസ് എന്നിവയുടെ വെബ്‌സൈറ്റുകൾ വഴി പരിശോധിക്കാവുന്നതാണ്

50 കോടി വരിക്കാര്‍; ഓരോ ഉപയോക്താവും പ്രതിമാസം നല്‍കുന്നത് 211 രൂപ, ജിയോ ഏറെ മുന്നില്‍

12.8 ശതമാനം വര്‍ധനയോടെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 7379 കോടി രൂപയുടെ അറ്റാദായം നേടി റിലയന്‍സിന്റെ ജിയോ പ്ലാറ്റ്‌ഫോംസ്

അറ്റാദായത്തില്‍ 25.7 ശതമാനം കുതിപ്പുമായി ജിയോ പ്ലാറ്റ്ഫോംസ്

ജനുവരി-മാര്‍ച്ച് പാദത്തില്‍ 7,202 കോടി രൂപയാണ് ജിയോ പ്ലാറ്റ്ഫോംസിന്റെ അറ്റാദായം

Translate »
×