നിക്ഷേപങ്ങൾക്ക് വേഗത്തിലുള്ള അനുമതികൾ, ലളിതമായ നടപടിക്രമങ്ങൾ, മികച്ച റോഡ്-ഡിജിറ്റൽ സൗകര്യങ്ങൾ, സർക്കാർ-വ്യവസായ സഹകരണം എന്നിവ കൂടുതൽ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കും
പ്രോഫിറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന 'പ്രോഫിറ്റ് ടസ്കർ അവാർഡ്സ് ആൻഡ് സമ്മിറ്റ്സ് 2026'-ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പിന്തുണയും ആശംസകളും അറിയിച്ചു.

Sign in to your account