Tag: KeralaFootball

ഒരു ലക്ഷം പേര്‍ക്ക് ജീവന്‍രക്ഷാ പരിശീലനം; ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലും ഫോഴ്സ കൊച്ചിയും കൈകോര്‍ക്കുന്നു

'ലൈഫ്ലൈനര്‍ 365' പദ്ധതിയിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍രക്ഷാ പരിശീലനങ്ങള്‍ നല്‍കും

സൂപ്പര്‍ ലീഗ് കേരള സീസണ്‍ 3 സെപ്റ്റംബര്‍ 25 മുതല്‍; ഇത്തവണ എത്തിസലാത്തിലൂടെ യുഎഇയിലും കളി കാണാം

17 രാജ്യങ്ങളില്‍ നിന്നുള്ള 34 അന്താരാഷ്ട്ര താരങ്ങളും ഇത്തവണ സൂപ്പര്‍ ലീഗില്‍ കളിക്കും

കോഴിക്കോട് 100 കോടിയുടെ രാജ്യാന്തര ഫുട്‌ബോൾ സ്റ്റേഡിയം നിർമിക്കാൻ ഐബിഎസ് ഗ്രൂപ്പ്

സംസ്ഥാനത്തെ കായിക ചരിത്രത്തിലാദ്യമായാണ് ഒരു സ്വകാര്യ സ്ഥാപനം രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കുന്നത്

Translate »
×