കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി പരമാവധി അധിക പാല്‍വില നല്കുവാനാണ് മേഖലാ യൂണിയന് ശ്രമിക്കുന്നത്
ഇതില്‍ 8 രൂപ കര്‍ഷകനും, 7 രൂപ സംഘത്തിനും, സംഘത്തിനു നല്കുന്ന 7 രൂപയില്‍ നിന്നും 1 രൂപ മേഖലായൂണിയന്റെഷെയര്‍ആയും മാറ്റും
എല്‍ഐസിയുമായി ചേര്‍ന്നു കൊണ്ടാണ് കര്‍ഷകര്‍ക്കായി സ്നേഹമിത്രം ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി മലബാര്‍ യൂണിയന് നടപ്പാക്കുന്നത്
പദ്ധതിയില്‍ ഒരു പശുവിന് 500 രൂപ നിരക്കില്‍ നല്കുന്ന പ്രീമിയം സബ്സിഡി 1000 രൂപയായി വര്‍ദ്ധിപ്പിക്കുവാനാണ് മേഖലാ യൂണിയന് ഭരണസമിതി തീരുമാനമെടുത്തതെന്ന് ചെയര്മാന് എം.ടി.ജയന്…

Sign in to your account