ഏകദേശം 50 ശതമാനത്തോളം മുന്നേറ്റ സാധ്യതയാണ് ഓഹരിക്ക് കല്‍പ്പിക്കപ്പെടുന്നത്
മൂന്ന് വര്‍ഷത്തോളം നീണ്ട അനിശ്ചിതത്വമാണ് ഇതോടെ ഇല്ലാതാകുന്നത്. പുതിയ വ്യാപാരികളെ ഉള്‍ക്കൊള്ളിക്കാനും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ വിപുലപ്പെടുത്താനും ആര്‍ബിഐയുടെ പച്ചക്കൊടി സഹായകമാകും.
ഫൈനാന്‍ഷ്യല്‍ ടെക്നോളജി കമ്പനിയായ പേടിഎമ്മിന് ടാര്‍ഗറ്റ് വില 1,300 രൂപ ആയാണ് ജഫറീസ് നിശ്ചയിച്ചിരിക്കുന്നത്

Sign in to your account