Tag: private hospitals

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് കുറയുമോ?

സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന അമിത നിരക്കിനെക്കുറിച്ചും ചികിത്സയിലെ പോരായ്മകളെക്കുറിച്ചും ജനങ്ങളിൽ നിന്ന് വലിയ തോതിൽ പരാതികൾ ഉയർന്നതിനെത്തുടർന്നാണ് മന്ത്രിയുടെ ഈ ഇടപെടൽ

സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ നിരക്ക് പ്രദര്ശിപ്പിക്കണമെന്ന് വീണാ ജോര്‍ജ്

പൊതുജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം. ഇത് ഉടനടി നടപ്പാക്കാനിരിക്കുകയാണ്

Translate »
×