Tag: UPI transaction data

സെപ്റ്റംബറിൽ യുപിഐ ഇടപാടുകൾക്ക് നേരിയ കുറവ്; കണക്കുകൾ പുറത്തുവിട്ട് എൻപിസിഐ

ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ യുപിഐ ഇടപാടുകളുടെ എണ്ണം 1.5 ശതമാനം കുറഞ്ഞതായാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ.

Translate »
×