The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2723 Articles

ഇ-ബാങ്ക് ഗ്യാരണ്ടി സൗകര്യവുമായി ഫെഡറല്‍ ബാങ്ക്

വ്യാപാര, ബിസിനസ് ഇടപാടുകള്‍ സുരക്ഷിതവും വേഗത്തിലുമാക്കാന്‍ ഇബാങ്ക് ഗ്യാരണ്ടി ഏറെ സഹായകമാണ്.

ഇസാഫ് ബാങ്കിന് 302 കോടി രൂപ അറ്റാദായം; എക്കാലത്തേയും ഉയര്‍ന്ന ലാഭം

മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 302.33 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം

കനറാബാങ്കിന് 3,175 കോടി രൂപയുടെ അറ്റാദായം

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 90 ശതമാനം വര്‍ധന

എത്തി നോക്കിയ സി22

ചാര്‍ക്കോള്‍, സാന്‍ഡ്, പര്‍പ്പിള്‍ നിറങ്ങളില്‍ ലഭ്യമായ സി22 വിന്റെ വില 7999 രൂപയിലാണ് ആരംഭിക്കുന്നത്.

മുത്തൂറ്റ് മിനിക്ക് മികച്ച ഡാറ്റ ഗുണനിലവാരത്തിനുള്ള സിബില്‍ പുരസ്‌കാരം

രാജ്യത്തെ വിവിധ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഡാറ്റ ഗുണനിലവാര സൂചികകള്‍ സമഗ്രമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്‌കാരം

നിങ്ങളെ മോട്ടിവേറ്റ് ചെയ്യും ഈ അഞ്ച് കാര്യങ്ങള്‍!

ഏറ്റവും മികച്ച രീതിയില്‍ ജോലി ചെയ്യാനുള്ള മാര്‍ഗ്ഗം ചെയ്യുന്ന ജോലി ഇഷ്ടപ്പെടുക എന്നത് മാത്രമാണ്.

താനൂർ ബോട്ട് ദുരന്തം; മണപ്പുറം ഫിനാൻസ് ധനസഹായം പ്രഖ്യാപിച്ചു

താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ട 22 പേരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി മണപ്പുറം ഫിനാൻസ്

യുപിഐ വഴി ഫാസ്ടാഗില്‍ ഓട്ടോ-റീചാര്‍ജ്

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി ഫാസ്ടാഗ് ഓട്ടോ റീചാര്‍ജ് സൗകര്യം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

ഫെഡറല്‍ ബാങ്കിന് 903 കോടി രൂപ അറ്റാദായം

67% വാര്‍ഷിക വര്‍ധന. ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭം 1335 കോടി രൂപ

Translate »
×