Suma Sunny

Suma Sunny is a financial analyst and wealth manager. Certified by NISM (National Institute of Securities Markets) and CRISIL, she specializes in personal finance management, investment strategies, and financial planning.
169 Articles

ഈ രക്ഷാബന്ധനില്‍ മ്യൂച്ചല്‍ ഫണ്ട് സമ്മാനമായി നല്‍കിയാലോ?

പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും ഭൂരിഭാഗം ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് ഫണ്ടുകളും സമ്മാനമായി നല്‍കാം

യൂട്യൂബിന് ഭീഷണിയായി ചൈനയുടെ ബിലിബിലി, ക്രിയേറ്റര്‍മാര്‍ക്ക് കൈനിറയെ പണം വാഗ്ദാനം

തങ്ങളുടെ അന്താരാഷ്ട്ര വിപുലീകരണത്തിന്റെ ഭാഗമായി ബിലിബിലി മൊബൈല്‍ ആപ്പുകളില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്

ഓഹരിയൊന്നിന് 10 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് പ്രോട്ടിയന്‍ ഇ-ഗവ്; വാങ്ങിയാലോ?

കഴിഞ്ഞ 12 മാസത്തിനിടെ കമ്പനി തങ്ങളുടെ പണമൊഴുക്കിന്റെ 347 ശതമാനം തുകയാണ് ഡിവിഡന്റായി വിതരണം ചെയ്തിരിക്കുന്നത്

സ്വര്‍ണത്തിന് വീണ്ടും ചിറക് മുളയ്ക്കുന്നു; എന്തുകൊണ്ടാണ് പൊന്നിന്റെ വില കുതിച്ചുയരുന്നത്? 5 വര്‍ഷത്തില്‍ ഇരട്ടി വിലയിലേക്കോ?

സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ ബാങ്കുകള്‍ തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ അളവ് കൂട്ടുകയാണ്

സുന്ദരിപ്പട്ടവും കോടികളുടെ വരുമാനവും, കേരളത്തിന്റെ കസിയ ലിസ് മേജോയുടെ വിജയം തുറക്കുന്ന സാമ്പത്തിക സാധ്യതകൾ

മത്സരാർത്ഥികൾ മുൻകൂട്ടി നടത്തുന്ന വ്യക്തിഗത ചെലവുകൾ, കമ്പനികളുടെ വൻകിട സ്പോൺസർഷിപ്പുകൾ, കിരീടനേട്ടം തുറന്നുനൽകുന്ന ഭാവി വരുമാന സാധ്യതകൾ എന്നിവയാണ് ഇതിന്റെ പ്രധാന സാമ്പത്തിക വശങ്ങൾ

ലോകം മറ്റൊരു വൻ യുദ്ധത്തിലേക്കോ? ഇറാനെതിരെ ട്രംപിന്റെ സാമ്പത്തിക ഡി-ഡേ, ഗൾഫ് മേഖല വീണ്ടും പുകയുന്നു      

ഇറാന്റെ വരുമാന മാർഗങ്ങളായ എണ്ണ വ്യാപാരം, കള്ളക്കടത്ത്, അനധികൃത ബാങ്കിംഗ് ഇടപാടുകൾ എന്നിവ പൂർണ്ണമായും അടച്ചുപൂട്ടി ടെഹ്‌റാനെ ചർച്ചകളുടെ മേശയിലേക്ക് കൊണ്ടുവരിക എന്നതാണ് അമേരിക്ക…

വിപ്ലവമോ അതോ പൊട്ടിത്തെറിക്കാന്‍ നില്‍ക്കുന്ന സാമ്പത്തിക കുമിളയോ! എന്താണ് എഐ ബബിള്‍?

പെട്ടെന്ന് പ്രതീക്ഷിക്കുന്നത്ര വരുമാനം എഐ കമ്പനികള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, നിലവിലെ ഈ വലിയ നിക്ഷേപം ലാഭകരമാകാന്‍ താമസമെടുക്കും

ഐഐടി ഉപേക്ഷിച്ച് വിദേശത്തേക്ക്; എന്തുകൊണ്ട് വഴിമാറി ചിന്തിക്കുന്നു?

ഏതെങ്കിലും ഒരു മത്സരപരീക്ഷയില്‍ റാങ്ക് കുറഞ്ഞുപോയാലും തങ്ങളുടെ ഇഷ്ടവിഷയം പഠിക്കാനും യഥാര്‍ത്ഥ കഴിവുകള്‍ തെളിയിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ മികച്ച അവസരം ലഭിക്കുന്നു

ഓഗസ്റ്റ് 24 മുതൽ ഒരാൾക്ക് 9 സിം കാർഡുകൾ മാത്രം, ഡിജിറ്റൽ അറസ്റ്റും ഓൺലൈൻ തട്ടിപ്പും കുറയുമോ? നിങ്ങൾക്ക് എത്ര സിം ഉണ്ട്? 

സർക്കാരിന്റെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ് ഫോം  ഉപയോഗിച്ചാണ് ഒരു പേരിൽ എത്ര സിം ഉണ്ടെന്ന് ടെലികോം കമ്പനികൾ പരിശോധിക്കുന്നത്. ഓഗസ്റ്റ് 23 മുതൽ പരിധി…

അനലോഗ് പനീർ  വിപണി കീഴടക്കുമ്പോൾ ഉപഭോക്താക്കൾക്കും,കർഷകർക്കും നഷ്ടം, ലാഭം വ്യാപാരികൾക്ക് 

സസ്യഎണ്ണയും സ്റ്റാർച്ചും ഉപയോഗിച്ചുണ്ടാക്കുന്ന അനലോഗ് പനീറിന് നിർമ്മാണച്ചെലവ് കിലോയ്ക്ക് വെറും 80 മുതൽ 100 രൂപ വരെ മാത്രമേ വരുന്നുള്ളൂ   

കുറഞ്ഞ പലിശ, പഠന ശേഷം തിരിച്ചടവ്, സിബിൽ സ്കോർ ഏറും: വിദ്യാഭ്യാസ വായ്പയ്ക്ക് നേട്ടങ്ങൾ ഏറെ

പഠനം പൂർത്തിയാക്കി ജോലി ലഭിച്ച ശേഷം തിരിച്ചടവ് ആരംഭിച്ചാൽ മതിയാകും

ജാഗ്രത വേണം; സോഷ്യല്‍ മീഡിയയിലൂടെയുള്ള ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകള്‍ പെരുകുന്നു

അക്കൗണ്ട് കൈക്കലാക്കിയ ശേഷം, ഹാക്കര്‍മാര്‍ ആ അക്കൗണ്ടില്‍ നിന്ന് ബിറ്റ്കോയിന്‍ അല്ലെങ്കില്‍ മറ്റ് ക്രിപ്‌റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട പരസ്യങ്ങളും ലിങ്കുകളും പോസ്റ്റ് ചെയ്യും

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഐപിഒ സെപ്റ്റംബറില്‍; നിക്ഷേപകര്‍ക്ക് നേട്ടമാകുമോ?

എന്‍എസ്ഇ തങ്ങളുടെ ഒരു ഓഹരിക്ക് 2,000 രൂപ മുതല്‍ 2,100 രൂപ വരെ വിലയാണ് പ്രതീക്ഷിക്കുന്നത്

ഗൂഗിള്‍ പേയ്ക്കും ഫോണ്‍പേയ്ക്കും വെല്ലുവിളി; വാട്ട്സ്ആപ്പ് പേ ഉപയോഗത്തില്‍ വന്‍ കുതിച്ചുചാട്ടം

വേഗത്തില്‍ വളരുമ്പോഴും വാട്‌സ്ആപ്പ് പേ നേരിടുന്ന ചില പ്രധാന വെല്ലുവിളികളും പരിമിതികളുമുണ്ട്

സോഷ്യല്‍ മീഡിയയിലെ വ്യാജ ട്രേഡിംഗ് വിദഗ്ദ്ധര്‍ക്ക് മുന്നറിയിപ്പുമായി സെബി

ടെലിഗ്രാം, വാട്ട്സ്ആപ്പ് പ്രൈവറ്റ് ഗ്രൂപ്പുകളില്‍ പണം നല്‍കി ചേരുന്ന ട്രേഡിംഗ് കണ്‍സള്‍ട്ടന്‍സികളെ പൂര്‍ണ്ണമായും ഒഴിവാക്കുക

Translate »
×