മനുഷ്യരുടെ ജീവിതത്തിൽ വളർത്തുമൃഗങ്ങൾക്കുള്ള സ്ഥാനം മാറിയതുപോലെ സമ്പദ്‌വ്യവസ്ഥയിലും അവയുടെ സ്വാധീനം വർധിക്കുകയാണ്.
‘കുടുംബം തന്നെയാണ് ഏറ്റവും വലിയ പ്രചോദനമെന്നതില്‍ ഒരു സംശയവുമില്ല. 32 വര്‍ഷമായി ഞങ്ങളെല്ലാവരും ഒരു മേല്‍ക്കൂരയ്ക്കടിയില്‍ കഴിയുന്നു. മാതാപിതാക്കള്‍ രണ്ടുപേരും…
കാര്‍ഷിക ഉപകരണങ്ങളുടെ ജിഎസ്ടി 12% ല്‍ നിന്ന് 5% ആയി കുറയ്ക്കുക, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ 18% ല്‍ നിന്ന് 5%…
20 ലോക രാജ്യങ്ങളില്‍ ഇതിനോടകം സാന്നിധ്യമറിയിച്ച ഈസ്റ്റി, യൂറോപ്പ്, തെക്കുകിഴക്കന്‍ ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധിക താരിഫ് ഭീഷണികള്‍ നിലനില്‍ക്കെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് വര്‍ധിപ്പിച്ച് ഇന്ത്യ. ഓഗസ്റ്റില്‍…
2023 എപ്രിലില്‍ രണ്ട് രൂപയാണ് സ്വിഗ്ഗി പ്ലാറ്റ്‌ഫോം ഫീസായി ഈടാക്കിയിരുന്നത്. പക്ഷേ 2024 ജൂലൈയില്‍ ഇത് 6 ആയി. അതേവര്‍ഷം…
ടാറ്റ ഗ്രൂപ്പിന്റെ 150 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത ഹോള്‍ഡിംഗ് കമ്പനിയാണ് ടാറ്റ സണ്‍സ്.
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആമസോണിന് തുടക്കമായത് ജാക്വിലിന്‍ എന്ന ജാക്കിയുടെയും ഭര്‍ത്താവ് മിഖായേലിന്റെയും രണ്ട് ചെക്കുകളില്‍ നിന്നായിരുന്നു.
റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നു എന്നതാണ് അധിക താരിഫ് ചുമത്തുന്നതിന് ട്രംപ് പറയുന്ന ന്യായം. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ…
കാല്‍ നൂറ്റാണ്ടിനിടെ ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം ശക്തമാക്കുന്ന വിദേശ നയമാണ് യുഎസ് കൈക്കൊണ്ടിരുന്നത്. ഈ വിദേശനയത്തില്‍ നിന്ന് ട്രംപ് വ്യതിചലിച്ചിരിക്കുകയാണെന്നും…
മുന്‍വര്‍ഷത്തെ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ അംബാനി കുടുംബത്തിന്റെ സ്വത്തില്‍ 10 ശതമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് ഈ…
ജിംനി കളിയാകെ മാറ്റുമെന്നാണ് മാരുതി അവകാശപ്പെടുന്നത്. ടൊയോട്ടയുടെ ഈ മോഡല്‍ മാരുതിയുടെ ഗുരുഗ്രാമിലെ പ്ലാന്റി്ല്‍ നേരത്തെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്

Sign in to your account