പുതിയ ചാർജ് നടപ്പാക്കുന്നത് 2027 ജനുവരി വരെ നീട്ടിവെക്കാനുള്ള സാധ്യതയാണ് സർക്കാർ പരിഗണിക്കുന്നത്.
യുവതലമുറയ്ക്കായി തൊഴില്‍ സൃഷ്ടിക്കുന്നത് ഏറ്റവും മുന്‍ഗണന നല്കുന്ന കാര്യമാണെന്ന് മുകേഷ് അംബാനി
വിസ്താരയില് സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുള്ള 276 ദശലക്ഷം ഡോളറിന്റെ നിക്ഷേപം പുതിയ കമ്പനിയിലേക്ക് മാറ്റും
ലോകോത്തര ഡിജിറ്റല്‍ അടിസ്ഥാനസൗകര്യത്തിലൂടെയും കണക്റ്റഡ് ഇന്റലിജന്‍സിലൂടെയും ജിയോ ബ്രെയിന്‍ എല്ലാവരിലേക്കും എല്ലായിടത്തും എഐ എത്തിക്കുമെന്ന് മുകേഷ് അംബാനി
മിഡില്‍ ഈസ്റ്റില്‍ നിന്നടക്കം പുറത്തുനിന്ന് വലിയ നിക്ഷേപം ഇതിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്നും ഫിക്കി ഇന്ത്യ-അറബ് കൗണ്‍സില്‍ കോ-ചെയര്‍മാനായ ഡോ. സിദ്ദിഖ്…
ഏറ്റവും പുതിയ ഹുറണ്‍ സമ്പന്ന പട്ടികയിലാണ് ഗൗതം അദാനി ആദ്യ സ്ഥാനം നേടിയത്
ആഭരണ നിര്‍മ്മാണത്തില്‍ നൂതനമായ ഡിസൈനിലും സാങ്കേതികവിദ്യയിലുമുള്ള കീര്‍ത്തിലാലിന്റെ മികവു കണക്കിലെടുത്താണ് അംഗീകാരം
റിലയന്‍സ് ഹോം ഫിനാന്‍സില്‍ നിന്ന് ഫണ്ട് വകമാറ്റിയതിനാണ് അനില്‍ അംബാനിക്കും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കും എതിരെ നടപടി എടുത്തിരിക്കുന്നത്
ജിയോ ടിവി പ്ലസില്‍ ഇപ്പോള്‍ 800ലധികം ഡിജിറ്റല്‍ ടിവി ചാനലുകളും 13ലധികം ഒടിടി ആപ്പുകളും ലഭ്യം
'ഇന്ത്യയിലെ തൊഴില്‍ മേഖലയിലും ഉപഭോക്തൃ ക്ഷേമത്തിലും ഇ-കൊമേഴ്സിന്റെ സ്വാധീനം' എന്ന പേരിലുള്ള റിപ്പോര്‍ട്ട് പുറത്തിറക്കുകയായിരുന്നു കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി
ബുട്ടിബോരി താപ വൈദ്യുത നിലയത്തിന്റെ ശേഷി 600 മെഗാവാട്ടാണ്. 2000-3000 കോടി രൂപയുടെ കൈമാറ്റ ഇടപാടിനാണ് കളമൊരുങ്ങുന്നത്
ഓഗസ്റ്റ് 14 ന് ശേഷം സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ 235 രൂപയുടെ വര്‍ധനവാണ് ഗ്രാമിന് ഉണ്ടായത്
കോവിഡ് പ്രതിസന്ധി ലോകമെമ്പാടുമുള്ള എല്ലാ സമ്പദ്വ്യവസ്ഥകളിലും ശാശ്വതമായ ഉല്പാദന നഷ്ടത്തിലേക്ക് നയിച്ചു. ഇന്ത്യയുടെ കാര്യത്തില്‍, പ്രതിസന്ധിയില്‍ നിന്ന് ഞങ്ങള്‍ കരകയറിയ…


Sign in to your account