പുതിയ ചാർജ് നടപ്പാക്കുന്നത് 2027 ജനുവരി വരെ നീട്ടിവെക്കാനുള്ള സാധ്യതയാണ് സർക്കാർ പരിഗണിക്കുന്നത്.
1947 രൂപ മുതല്‍ ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഫ്രീഡം സെയില്‍
ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ വിദേശ പൗരത്വം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധനവാണ് കണ്ടുവരുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ വെച്ച കണക്കുകള്‍…
ഐ.ഡി.ബി.ഐ ബാങ്കിനെ സ്വന്തമാക്കാന്‍ താത്പര്യമറിയിച്ച മൂന്ന് കമ്പനികള്‍ക്കും ആര്.ആര്.ബി.ഐയുടെ ഗ്രീന്‍ സിഗ്നല്‍ നല്കിക്കഴിഞ്ഞതായാണ് അറിയാന്‍ കഴിയുന്നത്
മുമ്പ് 24 മണിക്കൂറിലധികം കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു
2047-ഓടെ രാജ്യത്തെ വികസിത സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയോ ഒരു തലമുറയ്ക്കുള്ളില്‍ ഉയര്‍ന്ന വരുമാനം നേടുകയോ ചെയ്യണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിലാഷത്തിനെതിരായ…
പവന് വില 240 രൂപ ഉയര്‍ന്ന് 51,840 രൂപയിലുമെത്തി. കഴിഞ്ഞ മൂന്നു ദിവസംകൊണ്ട് 1,280 രൂപയുടെ വര്‍ധനയാണ് പവന് വിലയിലുണ്ടായത്.
ഹൈബ്രിഡ് കാറുകള്‍ക്ക് ഇന്‍സെന്റീവ് പ്രഖ്യാപിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്തയച്ചു
ഗൂഗിളിന്റെ ഗെയിംസ്നാക്സുമായി കൈകോര്‍ത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഗെയിമിങ് പ്ലാറ്റ്ഫോമായ ജിയോഗെയിംസ്
IAM പ്രസിഡന്റും ചലച്ചിത്ര താരവുമായ ശ്രീ.സിജോയ് വര്‍ഗീസ് അവാര്‍ഡ് നല്കി ആദരിച്ചു
ബിസിനസ് പങ്കാളിയായ ആപ്പിളിന്റെ എതിര്‍പ്പാണ് ടാറ്റയെ വിവോ ഡീലില്‍ നിന്ന് പിന്നോട്ടടിക്കാന്‍ നിര്‍ബന്ധിതമാക്കിയത്
വ്യവസായ-വാണിജ്യവകുപ്പും കെഎസ്ഐഡിസിയും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച തുടര്‍നിക്ഷേപക സംഗമത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഗുണനിലവാരമുള്ള ചോളം ചെറുതായി അരിഞ്ഞു കംപ്രസ് ചെയ്ത് രാസപദാര്‍ത്ഥങ്ങളൊന്നും ചേര്‍ക്കാതെ തയ്യാറാക്കുന്ന സൈലേജ് 50 കിലോ വീതമുള്ള ബെയില്‍ പാക്കറ്റുകളിലാക്കിയാണ്…


Sign in to your account