News

കടലിനടിയില്‍ ശത്രു നിരീക്ഷണത്തിനായി ഒരു സ്റ്റാര്‍ട്ടപ്പ്

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇറോവ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്

രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നു; ജൂണ്‍ മാസത്തില്‍ 5.08%

ആര്‍ബിഐയുടെ സഹന പരിധിയായ 2-6% പരിധിയില്‍ തന്നെയാണ് പണപ്പെരുപ്പം

യാത്രക്കാര്‍ കൂടി; സര്‍വീസുകളും കൂട്ടാനൊരുങ്ങി കൊച്ചി മെട്രോ

കഴിഞ്ഞ 10 ദിവസത്തിനിടെ പ്രതിദിനം ശരാശരി ഒരു ലക്ഷം യാത്രക്കാരെ മെട്രോക്ക് ലഭിച്ചിരുന്നു

രാജ്യത്തെ എഐ ഹബ്ബായി കേരളം മാറുമെന്ന് മുഖ്യമന്ത്രി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി(എഐ)ന്റെ പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്റെ സ്വാധീനവും ചര്‍ച്ചചെയ്യുന്ന രാജ്യാന്തര ജെനറേറ്റീവ് എഐ കോണ്‍ക്ലേവ് കൊച്ചിയില്‍…

വിഴിഞ്ഞത്ത് ആദ്യ മദര്‍ഷിപ്പ്; മുന്നില്‍ വലിയ അവസരങ്ങള്‍

സൊന്‍ ഫെര്‍ണാണ്ടോ എന്ന കപ്പലാണ് പ്രതീക്ഷകളുടെ പുതിയ വാതായനങ്ങളുമായി വിഴിഞ്ഞത്തെത്തിയത്

ഇന്ത്യയില്‍ ബില്യണ്‍ ഡോളര്‍ മൂല്യമുള്ള റിയല്‍റ്റി കമ്പനികള്‍ 36; ചൈനയെ പിന്തള്ളി

ആറ് വര്‍ഷം മുമ്പ് ഏഴ് ബില്യണ്‍ ഡോളര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികളാണ് ഇന്ത്യയിലുണ്ടായിരുന്നത്

2030 ല്‍ ഇലക്ട്രോണിക്സ്, ടെക്സ്റ്റൈല്‍ കയറ്റുമതി 100 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യ

ഇലക്ട്രോണിക്‌സ്, ടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓര്‍ഗാനിക്, അജൈവ രാസവസ്തുക്കള്‍, കൃഷി തുടങ്ങി വിവിധ വ്യവസായങ്ങള്‍ക്ക് അഭിലഷണീയമായ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു

പ്രധാനമന്ത്രി മോദി മോസ്‌കോയില്‍; ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി നിര്‍ണായകം

മോസ്‌കോയിലെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി

എയര്‍ കേരളയ്ക്ക് അനുമതി; 2025 ല്‍ പറന്നുയരും മലയാളി വിമാനം

സെറ്റ്ഫ്ളൈ ഏവിയേഷന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനിക്ക് മൂന്ന് വര്‍ഷത്തേക്ക് യാത്രാ വിമാന സര്‍വീസുകള്‍ നടത്താനാണ് കേന്ദ്ര വ്യോമയാന…

കേന്ദ്ര ബജറ്റ് ജൂലൈ 23ന്; ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ച് നികുതിദായകര്‍

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും

കശ്മീരില്‍ കണ്ടെത്തിയ ലിഥിയം ഖനനം ചെയ്യാന്‍ ആളില്ല; രണ്ടാമത്തെ ലേല നീക്കവും പാളി

2023 ഫെബ്രുവരിയിലാണ് ജമ്മു കശ്മീരില്‍ 5.9 ദശലക്ഷം മെട്രിക് ടണ്‍ ശേഖരമുള്ള രാജ്യത്തെ ആദ്യത്തെ ലിഥിയം നിക്ഷേപം കണ്ടെത്തിയിരുന്നത്

Translate »
×