News

ഇന്ത്യയിലെ നാലാമത്തെ ഉയര്‍ന്ന ബ്രാന്‍ഡ് മൂല്യമുള്ള കമ്പനിയായി എല്‍ഐസി

ബ്രാന്‍ഡ് ഫിനാന്‍സ് ഇന്ത്യ 100, 2024 റിപ്പോര്‍ട്ട് അനുസരിച്ച് എല്‍ഐസിക്ക് 9.8 ബില്യണ്‍ ഡോളറിന്റെ ബ്രാന്‍ഡ് മൂല്യമാണുള്ളത്

കോഴിക്കോടിന്റെ മുഖച്ഛായ മാറും; വരുന്നത് 2000 കോടിയുടെ ടൗണ്‍ഷിപ്പ്

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്

ഇന്ത്യയുടെ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന് 1.5 ബില്യണ്‍ ഡോളര്‍ വായ്പ കൂടി അനുവദിച്ച് ലോക ബാങ്ക്

ഇന്ത്യയുടെ ആഭ്യന്തര ഹരിത ഹൈഡ്രജന്‍ വിപണിയെ ശക്തിപ്പെടുത്തുകയും ദേശീയ ഹരിത ഹൈഡ്രജന്‍ മിഷനുമായി യോജിപ്പിച്ച് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള…

ടീം മാര്‍ക്ക്‌സ്മാന്‍ വര്‍ക്ക്പ്ലേസ് എക്സലന്‍സ് അവാര്‍ഡ് കീര്‍ത്തിലാല്‍സിന്

മികച്ച തൊഴില്‍ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള കീര്‍ത്തിലാല്‍സിന്റെ പ്രതിബദ്ധതയും മികവിന്റെ സംസ്‌കാരം വളര്‍ത്തുന്ന അര്‍പ്പണബോധവും കണക്കിലെടുത്താണ് അവാര്‍ഡ്

പുതിയ അണ്‍ലിമിറ്റഡ് പ്ലാനുകളവതരിപ്പിച്ച് ജിയോ

രാജ്യം മുഴുവനും പരിധിയില്ലാത്ത 5ജി സേവനങ്ങള്‍ ആസ്വദിക്കാം

4ജി, 5ജി റേഡിയോ നെറ്റ്വര്‍ക്ക് സജ്ജീകരിക്കാനായി വി – സാംസങ് സഹകരണം

ചെന്നെയിലെ നെറ്റ്വര്‍ക്ക് പരീക്ഷണങ്ങളുടെ ഭാഗമായി കഴിഞ്ഞ 12-18 മാസങ്ങളായി ഇതുപയോഗിച്ചു വരുന്നുണ്ട്

ബൈജൂസിന് ആശ്വസിക്കാം; സാമ്പത്തിക തട്ടിപ്പിന് തെളിവില്ലെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണം

മന്ത്രാലയത്തിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തില്‍ ഫണ്ട് കൈമാറ്റം, സാമ്പത്തിക അക്കൗണ്ട് കൃത്രിമം പോലുള്ള തെറ്റായ പ്രവര്‍ത്തനങ്ങളുടെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ല

ബൈജൂസില്‍ നിക്ഷേപിച്ച 4110 കോടി രൂപ ഡച്ച് കമ്പനി എഴുതിത്തള്ളി

ബൈജൂസിന്റെ സാമ്പത്തികാവസ്ഥ, ബാധ്യതകള്‍, ഭാവി പരിപാടികള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി

45 പൈസയ്ക്ക് ട്രെയിന്‍ യാത്ര ഇന്‍ഷ്വര്‍ ചെയ്യാം; 10 ലക്ഷം നഷ്ടപരിഹാരം

വെറും 45 പൈസ മുടക്കിയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത

സുഖയാത്ര വാഗ്ദാനം; വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ട്രയല്‍ റണ്‍ സ്വാതന്ത്ര്യദിനം മുതല്‍

ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഡെല്‍ഹി-മുംബൈ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളടക്കം തുടക്കത്തില്‍ ട്രയല്‍ റണ്‍ നടത്തും

Translate »
×