പുതിയ ചാർജ് നടപ്പാക്കുന്നത് 2027 ജനുവരി വരെ നീട്ടിവെക്കാനുള്ള സാധ്യതയാണ് സർക്കാർ പരിഗണിക്കുന്നത്.
ആദ്യവര്‍ഷത്തില്‍ സെന്റര്‍ ഒരു ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്തു
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രത്യേക നാണയം പുറത്തിറക്കിയത്
ഗഡ്കരി വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു
എക്സ്റ്റേണല്‍ കമേഴ്സ്യല്‍ ബോറോയിങിലൂടെ മുത്തൂറ്റ് മൈക്രോഫിന്‍ 75 ദശലക്ഷം ഡോളര്‍ സമാഹരിച്ചു
ആദ്യ ഘട്ടത്തില്‍ 0.5 എംടിപിഎ (പ്രതിവര്‍ഷ ഉല്‍പപ്പാദനം മില്യണ്‍ ടണ്ണില്‍) ശേഷിയുള്ള ഒരു ചെമ്പ് സ്മെല്ട്ടര് സ്ഥാപിക്കാന്‍ ഗ്രൂപ്പ് ഏകദേശം…
എന്‍എസ്ഇ നിഫ്റ്റി 203 പോയിന്റ് അഥവാ 0.92 ശതമാനം ഉയര്‍ന്ന് 22,327 ല്‍ അവസാനിച്ചു
മാരുതി സുസുക്കിയുടെ വിപണി മൂല്യം ആദ്യമായി നാല് ലക്ഷം കോടി രൂപ മറികടന്നു
ഒരു വിദേശമാധ്യമത്തോട് സംസാരിക്കവെയാണ് രാജന് ഇക്കാര്യങ്ങള്‍ പറഞ്ഞത്
ഏറ്റവും പുതിയ ഹുറണ്‍ റിച്ച് ലിസ്റ്റ് അനുസരിച്ചാണിത്. 92 ബില്യണയര്‍മാരാണ് മുംബൈയിലുള്ളത്
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) ഏജന്‍സി കേസെടുത്തിട്ടുണ്ടെന്നും ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു
സാഹചര്യങ്ങളോടും വരാനിരിക്കുന്ന മാറ്റങ്ങളോടും വേഗത്തില്‍ പൊരുത്തപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു
സുപ്രധാന സെമികണ്ടക്റ്റര്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും നേടുന്നതില്‍ നിന്ന് ചൈനയെ തടയാന്‍ യുഎസ് മുമ്പ് കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്


Sign in to your account