Shepreneurship

വനിതാ സംരംഭകത്വം ഇന്നലെ, ഇന്ന്, നാളെ !

കഠിനമായ ഇന്നലകളില്‍ നിന്നുമാണ് മധുരമുള്ള ഇന്നും അതിമധുരമായ നാളെകളുമുണ്ടാകുന്നത്. വനിതാസംരംഭകത്വത്തിന്റെ നാള്‍വഴികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയാണ് കേരളത്തിലെ പ്രമുഖ വനിതാ സംരംഭകര്‍

4 Min Read
- Advertisement -
Ad imageAd image

വനിതാ സംരംഭകത്വത്തില്‍ വേറിട്ട വിജയമാതൃക തീര്‍ക്കാന്‍ ഷ്വയാ…

പെയിന്റിംഗുകളും ശില്‍പ്പങ്ങളും മുതല്‍ ലൈറ്റുകളും കാര്‍പ്പെറ്റുകളും വരെ ഇവിടെ ലഭ്യമാണ്

ഈ ഗുജറാത്തി സ്ത്രീയുടെ വരുമാനം ഇരട്ടിയായി; തുണയായത് മുത്തൂറ്റ് മൈക്രോഫിന്‍

വെറും രണ്ട് വര്‍ഷം കൊണ്ട് പട്ടേല്‍ റോഷാനിബെന്‍ ധര്‍മേഷ്‌കുമാര്‍ എന്ന 29കാരി തന്റെ വരുമാനം ഇരട്ടിയാക്കിയതിന്റെ കഥയാണിത്

പ്ലാനറ്റ് ഏബിള്‍ഡ്; സംരംഭം വ്യത്യസ്തമാണ്, സംരംഭകയും

നേഹയുടെ ഓര്‍മയില്‍ തന്റെ ചെറുപ്പത്തില്‍ ആകെ യാത്ര നടത്തിയിരുന്നത് അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും അടുത്തേയ്ക്ക് മാത്രമായിരുന്നു

ചെറുകിട വായ്പ പ്രയോജനപ്പെടുത്തി രമണിയുടെ സംരംഭക വിജയം

പ്രതിസന്ധിയിലായ ബേക്കറി യൂണിറ്റ് മുത്തൂറ്റ് മൈക്രോഫിനില്‍ നിന്നും വായ്പയെടുത്ത് വലുതാക്കിയ രമണി പുഷ്പന്റെ കഥ

ശാക്തീകരണത്തിന്റെ ‘സൗന്ദര്യം’; ഗംഗയുടെ സംരംഭത്തിന് കരുത്തായ വായ്പ

മികച്ച നേട്ടം തരുന്ന ഒരു സംരംഭം കെട്ടിപ്പടുക്കുക എന്നതായിരുന്നു ഗംഗയുടെ സ്വപ്നം, അതിലൂടെ കുടുംബത്തിനും കൂടെ ജോലിയെടുക്കുന്നവര്‍ക്കും കൈത്താങ്ങുകയെന്നതും അവളുടെ…

ബേക്ക് ചെയ്തെടുത്ത സ്വപ്നങ്ങള്‍

പരിമിതികള്‍ക്കുള്ളിലും തങ്ങളുടെ ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ രുചിമുകുളങ്ങളെ ആനന്ദിപ്പിക്കുന്നത് മുന്നില്‍ കണ്ടുള്ള ഒരു ഭാവിയാണ് അവര്‍ വിഭാവനം ചെയ്തത്

ചിക്കമംഗളൂരുവിലെ ഭക്ഷണശാലയും സാമ്പത്തിക സാക്ഷരതയും

പുഷ്പലതയെന്ന ചിക്കമംഗളൂര്‍കാരി ഒരു വനിതാസംരംഭകയായത് അനിതരസാധാരണമായ വഴികള്‍ താണ്ടിയാണ്

ഈ വര്‍ഷത്തെ ‘വനിതാ കായിക നേതാവ്’ നിതാ അംബാനി

സ്പോര്‍ട്സ് പ്രൊമോട്ട് ചെയ്യുന്ന മികച്ച കോര്‍പറേറ്റിനുള്ള അവാര്‍ഡ് റിലയന്‍സ് ഫൗണ്ടേഷന് ലഭിക്കുകയും ചെയ്തു

അരുമകളെ കാന്‍വാസിലാക്കി ഹൃദയങ്ങള്‍ കവരുന്ന ലാഞ്ചന

പെറ്റ് പോര്‍ട്രെയ്റ്റ് രംഗത്ത് ദേശീയതലത്തില്‍ ശ്രദ്ധ നേടുകയാണ് എവിഎ ഗ്രൂപ്പ് ഡയറക്റ്റര്‍ കൂടിയായ ലാഞ്ചന

Translate »
×