Entrepreneurship

Find More: Startup
- Advertisement -
Ad imageAd image

വിദ്യാര്‍ത്ഥികളേ വരൂ…നമുക്ക് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാം

രണ്ടു വിഷയങ്ങള്‍ക്ക് എ പ്ലസ് കിട്ടാത്തതിനാല്‍ ആത്മഹത്യ ചെയ്ത കുട്ടിയുണ്ട് നമ്മുടെ പ്രബുദ്ധ കേരളത്തില്‍. എല്ലാത്തിനും എ പ്ലസ് നേടുന്നതാണ്…

കുലക്ക് വില 2500, കാര്‍ഷിക കേരളത്തിന്‍റെ മാറ്റ് കൂട്ടുന്ന ചെങ്ങാലിക്കോടന്‍

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിന്റെ തനത് കാർഷിക വിസ്മയമായ ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം അതിന്റെ സുവർണ്ണ നിറം കൊണ്ടും അതീവ മധുരം…

ചായക്കടയിൽ നിന്നും ഹോട്ടൽ സാമ്രാജ്യത്തിലേക്ക്: പട്രീഷ്യ നാരായണന്റെ യാത്ര

പട്രീഷ്യ നാരായണന്റെ ജീവിതം വെല്ലുവിളികളെ അതിജീവിച്ച് വിജയം വെട്ടിപ്പിടിച്ച ഒരു സംരംഭകയുടെ പോരാട്ടകഥയാണ്. ചായക്കടയിൽ നിന്ന് ആരംഭിച്ച് കോടികൾ വിറ്റുവരവുള്ള…

കോടതിമുറിയിൽ നിന്ന് കൃഷിയിടത്തിലേക്ക്: അപർണ രാജഗോപാലിന്റെ ഹരിതവിപ്ലവം

അഭിഭാഷക എന്ന നിലയിലുള്ള തിളക്കമാർന്ന കരിയർ ഉപേക്ഷിച്ച് പ്രകൃതിയോടും മണ്ണിനോടുമുള്ള സ്നേഹം മുൻനിർത്തി കൃഷിയിലേക്ക് ചുവടുവെച്ച അപർണ രാജഗോപാലിന്റെ ജീവിതം…

ഡിജിറ്റൽ യുഗത്തിലെ ‘കല്യാണരാമൻ’: മുരുകവേൽ ജനകീരാമനെ അറിയണ്ടേ ?

ഡിജിറ്റൽ യുഗത്തിലെ 'കല്യാണരാമൻ' എന്ന് വിശേഷിപ്പിക്കാവുന്ന മുരുകവേൽ ജനകീരാമൻ, പരമ്പരാഗത വിവാഹാലോചനാരീതികളെ ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച് വിപ്ലവം സൃഷ്ടിച്ച സംരംഭകനാണ്.…

ബിസിനസിന്റെ തുടക്കത്തിൽ ഒരു സംരംഭകൻ വരുത്തുന്ന തെറ്റുകൾ ഇവയാണ് !

ഒരു സംരംഭം തുടങ്ങുമ്പോഴുണ്ടാകുന്ന ആവേശം മാത്രം വിജയത്തിന് മതിയാകില്ലെന്നും കൃത്യമായ ആസൂത്രണവും സാമ്പത്തിക അച്ചടക്കവും അത്യന്താപേക്ഷിതമാണെന്നും ഈ ലേഖനം ഓർമ്മിപ്പിക്കുന്നു.

സ്റ്റാർട്ടപ്പ് ഫണ്ടിംഗ്: നിക്ഷേപകർ യഥാർത്ഥത്തിൽ എന്താണ് നോക്കുന്നത്?

കേവലം ആകർഷകമായ ഒരു പിച്ചിന് (Pitch) അപ്പുറം, തന്ത്രപരമായ ഉൾക്കാഴ്ചയും വ്യക്തമായ വളർച്ചാ പദ്ധതികളുമുള്ള സംരംഭങ്ങൾക്കായി അവർ ഇന്ന് കൂടുതൽ…

സംരംഭത്തെ തകർക്കുന്ന 10 പിഴവുകൾ!

ഒരു ബിസിനസ്സ് തുടങ്ങുന്നതിന് മുൻപ് പരാജയ സാധ്യതകളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്നത് സുസ്ഥിരമായ വളർച്ചയ്ക്ക് സഹായിക്കും. വിപണിയിലെ വെല്ലുവിളികൾ തിരിച്ചറിഞ്ഞു പ്ലാനിംഗിലൂടെ…

ബ്ലൈൻഡ് എൻട്രി വേണ്ട ! വനിതാസംരംഭകർക്ക് 6 പോയിന്റ് വിജയഫോർമുല!

കേരളത്തിൽ വനിതാ സംരംഭകർ മുന്നേറുന്ന കാലമാണെങ്കിലും, ഹോബി അടിസ്ഥാനമാക്കിയുള്ള ബ്ലൈൻഡ് എൻട്രി സംരംഭങ്ങൾ പലപ്പോഴും പരാജയപ്പെടുന്നു. വിജയത്തിന് കൃത്യമായ പദ്ധതി,…

കാലങ്ങളായി സംരംഭകർ വരുത്തുന്ന പ്രധാന സംരംഭകത്വ പിഴവുകൾ

വിപണിയിലെ വെല്ലുവിളികൾ തിരിച്ചറിഞ്ഞു പ്ലാനിംഗിലൂടെ മുന്നേറുന്നത് ദീർഘകാല വിജയത്തിന് അത്യന്താപേക്ഷിതമായ ഒരു സുപ്രധാന കാര്യമാണ് എന്ന് നാം മനസ്സിലാക്കണം

കണ്ണില്‍ 100% ഇരുട്ട്; ലോകമെങ്ങും പ്രകാശം നിറച്ച് ഭവേഷിന്റെ സണ്‍റൈസ് കാന്‍ഡില്‍സ്

കൈവിരലുകള്‍ മെഴുകിന്റെ ചൂടേറ്റ് പൊള്ളുമ്പോഴും ദീപങ്ങള്‍ പിറന്നു. ഒരു കൈവണ്ടിയില്‍ മെഴുക് വിളക്കുകള്‍ നിറച്ച് അദ്ദേഹം മഹാബലേശ്വറിലെ തെരുവുകളില്‍ വില്‍പ്പന…

കോഫി രാജാവിന്റെ തകര്‍ച്ച, വി ജി സിദ്ധാര്‍ത്ഥയുടെ ജീവിതം നല്‍കുന്ന പാഠങ്ങള്‍

ബിസിനസിലേക്ക് കടന്നുവരുന്ന ആരും അറിഞ്ഞിരിക്കേണ്ട വിജയകഥയാണ് വി ജി സിദ്ധാര്‍ത്ഥയുടേത്. സിദ്ധാര്‍ത്ഥയുടെ കഥയില്‍ നിന്നും യുവ സംരംഭകര്‍ ഉള്‍ക്കൊള്ളേണ്ട ചില…

Translate »
×