പരിസ്ഥിതി സംരക്ഷണ ബോധവത്‌കരണത്തിന്റെ ഭാഗമായി 2009 ൽ തുടക്കമിട്ട കൊച്ചിയിൽ തുടക്കമിട്ട ഫോട്ടോഗ്രാഫി പ്രദർശനം ഇന്ന് 177 രാജ്യങ്ങളിലേക്ക് വ്യാപിച്ച ഹരിതകൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ഗ്രീൻസ്റ്റോം ഫെസ്റ്റിവൽ എന്ന ഈ ദൗത്യത്തിന്റെ അമരത്ത് ദീലീപ് നാരായണൻ എന്ന ദീർഘദർശിയാണ്.
സംഗീതം കൂടുതൽ പ്രാപ്യവും സൗകര്യപ്രദവുമാക്കിയാൽ ഉപഭോക്താക്കൾ അതിനായി പണം നൽകാൻ തയ്യാറാകുമെന്ന വിപ്ലവകരമായ ചിന്തയുമായി ഒരു സ്വീഡിഷ് സ്റ്റാർട്ടപ്പ് കടന്നുവരുന്നത്
വ്യായാമം ചെയ്യുന്നവര്‍ക്കും കായികതാരങ്ങള്‍ക്കും വിയര്‍ത്തുനാറുന്ന വസ്ത്രങ്ങളില്‍ നിന്നുള്ള മോചനമാണ് ഹീലിയം എന്ന സസ്റ്റൈനബിള്‍ ബ്രാന്‍ഡ് നല്‍കുന്നത്
നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികളുടെ കൂട്ടത്തിൽ വ്യത്യസ്തങ്ങളിൽ വ്യത്യസ്തമായ കഥയാണ് ആലുവ ആസ്ഥാനമായ റിച്ച്മാക്സ് ഫിൻവെസ്റ്റിനും സാരഥി ജോർജ് ജോൺ…
ദക്ഷിണേന്ത്യയില്‍ മികച്ച സേവനം നല്‍കി പേരെടുത്തിരിക്കുകയാണ് തൃശൂര്‍ അന്നകരക്കാരന്‍ പി എസ് മേനോന്റെ ട്രോപ്പിക്കാന ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്. കേരളത്തിന്റെ…
പോപ്പീസ്, ഒരു ബേബി കെയർ ബ്രാൻഡ് എന്നതിലുപരി, ഒരു സംരംഭകന്റെ ദീർഘവീക്ഷണവും സാമൂഹിക പ്രതിബദ്ധതയും ഒത്തുചേർന്നാൽ ഒരു നാടിനെ എങ്ങനെ…
23 വർഷക്കാലം അധ്യാപികയായി സേവനമനുഷ്ഠിച്ച ശേഷം സന്ധ്യ എൻ.ബി. സ്വയം തെരഞ്ഞെടുത്ത പാതയായിരുന്നു ഒരു കാർഷിക സംരംഭകയാകുക എന്നത്. തുടക്കം…
പ്രായമായ മാതാപിതാക്കളെ കെയര്‍ ഹോമുകളിലേക്ക് അയക്കുന്നത് അവരെ ഉപേക്ഷിക്കുന്നതിന് തുല്യമാണെന്ന ഒരു തെറ്റിദ്ധാരണ നമ്മുടെ സമൂഹത്തില്‍ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍…
സുന്ദർ പിച്ചൈയേക്കാൾ അഞ്ചിരട്ടി ആസ്തി; എൻവിഡിയയെപ്പോലും വിറപ്പിക്കുന്ന 'അയൺ ലേഡി'! ജയശ്രീ ഉള്ളാൽ എന്ന ഇന്ത്യൻ കരുത്ത്.
കേരളത്തിലെ ആദ്യത്തെ യോഗാതെറാപ്പി സെന്ററാണ് പാലാരിവട്ടത്തുള്ള ഡോ.അഖില വിനോദ് യോഗാശ്രം. യോഗാപഠനം എന്നതിലുപരിയായി ഉദരാരോഗ്യപ്രശ്നങ്ങള്‍, വേദന, മാനസിക സമ്മര്‍ദ്ദം എന്നിങ്ങനെയുള്ള…
വിശ്വാസം, അച്ചടക്കം എന്നീ അടിസ്ഥാന തത്വങ്ങളില്‍ ഊന്നിയ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് കൈവരിച്ചത് അഭൂതപൂര്‍വമായ…
കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്നും ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നം ഉണ്ടാക്കുമ്പോഴാണ് ഒരുകര്‍ഷകന് ഏറ്റവുമധികം വരുമാനം ഉണ്ടാകുന്നത്’ - എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ഐടി…
സാൻ ഫ്രാൻസിസ്കോയിലെ 31 വയസ്സുകാരനായ ഡാനിയൽ ടോം നിങ്ങളോട് വിയോജിക്കും. അദ്ദേഹം തൻ്റെ 39 കോടിയുടെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പൊക്കിയത്…


Sign in to your account