കൺസോളുകളിൽ ഗെയിം ഉടൻ ലഭ്യമാകുെമങ്കിലും ഇതിന്റെ പിസി പതിപ്പിന്റെ റിലീസ് തീയതിയെക്കുറിച്ച് റോക്ക്‌സ്റ്റാർ ഗെയിംസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല
ഇത് ഇന്ത്യയുടെ സുവര്‍ണകാലമാണെന്ന് താന്‍ വിശ്വസിക്കുന്നതായി ഹുവാങ് പറഞ്ഞു
ഓഡിയോ ഇലക്ട്രോണിക്സ് മേഖലയില്‍ ആഭ്യന്തര വിപ്ലവം തീര്‍ക്കുന്ന ബോട്ട് എന്ന സ്റ്റാര്‍ട്ടപ്പുമായി രാജ്യം ശ്രദ്ധിക്കുന്ന സംരംഭകനായി മാറിയിരിക്കുന്നു ഈ 41…
ശാസ്ത്രവികാസങ്ങള്‍ ഭാവിയിലെ ആരോഗ്യ സംരക്ഷണ മേഖലയെ എങ്ങനെ മാറ്റും?
ഒരു പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2030 ഓടെ 5 ലക്ഷം ടണ്‍ വേസ്റ്റ് ബാറ്ററികള്‍ റീസൈക്കിളിംഗ് കമ്പനികളില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍
ഐഎസ്ആര്‍ഒ വികസിപ്പിച്ച വനിതാ ബഹിരാകാശ യാത്രാ റോബോട്ടാണ് വ്യോംമിത്ര
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനി 1.4% വനരുമാന ഇടിവ് നേരിട്ടിരുന്നു
കാര്‍ബണുമായി സഹകരിച്ച് 10 ലക്ഷം യൂണിറ്റ് ജിയോ ഭാരത് വി2 ഫോണുകളാണ് പ്രാരംഭമായി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം…
ഗ്ലോബല്‍ സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് സാംസങ്ങ് തന്നെയാണ്
ഫോബ്സിന്റെ കണക്കനുസരിച്ച് രവീന്ദ്രന്റെ വ്യക്തിഗത സമ്പത്ത് 475 മില്യണ്‍ ഡോളറാണ്
യുഎസില്‍ മൂന്ന് കമ്പനികളെ ഏറ്റെടുത്ത ബൈജൂസിനെ സംബന്ധിച്ച് അമേരിക്ക ഉള്‍പ്പടെയുള്ള വിപണികള്‍ വളരെ പ്രധാനമാണ്.
റിലയന്‍സ് ഡിജിറ്റല്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും ഓഫറുകളും സഹിതം ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് വില്‍പ്പനയില്‍ മികച്ച സാങ്കേതിക ഡീലുകള്‍ നേടാന്‍…
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ വളര്‍ന്നു വരുന്ന സാങ്കേതിക വിദ്യകള്‍ കേരളത്തില്‍ പരസ്യത്തിന്റെ ഭാവിയെ ബാധിക്കുമോ?

Sign in to your account