കൺസോളുകളിൽ ഗെയിം ഉടൻ ലഭ്യമാകുെമങ്കിലും ഇതിന്റെ പിസി പതിപ്പിന്റെ റിലീസ് തീയതിയെക്കുറിച്ച് റോക്ക്‌സ്റ്റാർ ഗെയിംസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല
വണ്‍ പ്ലസ് ആരാധകര്‍ കാത്തിരിക്കുന്ന സ്മാര്‍ട്ട്ഫോണിന്റെ ബാറ്ററി, ചാര്‍ജിംഗ് സംവിധാനം, കണക്ടിവിറ്റി ഓപ്ഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടു
ഐഫോണ്‍ 16 പ്രോയ്ക്ക് 6.3 ഇഞ്ച് ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കപ്പെടുന്നത്
എന്താണ് ഇ സിം എന്നും എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും നോക്കാം
2.4 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീന്‍, 1800mAh ബാറ്ററി, 23 ഭാഷാ പിന്തുണ
ധനനഷ്ടത്തിനപ്പുറം സമ്പത്തിനേക്കാള്‍ മൂല്യമുണ്ടെന്ന് ഇന്ന് വിലയിരുത്തപ്പെടുന്ന പേഴ്സണല്‍ ഡാറ്റ ചോരുന്നത് വലിയ പ്രശ്നമുണ്ടാക്കും
സാമൂഹ്യ മാധ്യമങ്ങളിലൂടെ സമൂഹത്തെ സ്വാധീനിക്കുന്ന വ്യക്തികളെയാണ് ഇന്‍ഫ്ളുവന്‍സര്‍മാര്‍ എന്ന് പറയുന്നത്
ഗ്രാമ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കാനാകും എന്നതാണ് സവിശേഷത
റീറ്റെയ്ല്‍ സ്റ്റോറുകളിലും ആമസോണടക്കം ഇ-കൊമേഴ്സ് സൈറ്റുകളിലും ഫോണ്‍ ലഭ്യമാണ്
ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന ബാറ്ററി ഷോ ഇവന്റിലാണ് ആര്‍ഐഎല്‍ മള്‍ട്ടി പര്‍പ്പസ് ബാറ്ററി സ്റ്റോറേജ് ടെക്നോളജി അവതരിപ്പിച്ചത്
പിക്സല്‍ 7 ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്‍പ്പനയാണ് പിക്‌സല്‍ 8 നും ഉള്ളത്
വീഡിയോ റെക്കോര്‍ഡിംഗ് സമയത്ത്, ലെന്‍സിന് ചുറ്റുമുള്ള വെളുത്ത ലൈറ്റ് റെക്കോര്‍ഡിംഗിന്റെ സൂചന നല്‍കും
കുംഭകര്‍ണ നിദ്രയിലായിരുന്നു വിക്രമും പ്രഗ്യാനും. സിഗ്‌നലുകളോടൊന്നും പ്രതികരിച്ചില്ല

Sign in to your account