Tech

ബ്ലിങ്കിട്ടിലൂടെ മിനിറ്റുകൾക്കുള്ളിൽ ജിടിഎ 6 ലഭ്യമാണ്, ഗെയിം അതിവേഗം ഡെലിവറി ചെയ്യുന്ന നഗരങ്ങൾ ഇവയാണ്

കൺസോളുകളിൽ ഗെയിം ഉടൻ ലഭ്യമാകുെമങ്കിലും ഇതിന്റെ പിസി പതിപ്പിന്റെ റിലീസ് തീയതിയെക്കുറിച്ച് റോക്ക്‌സ്റ്റാർ ഗെയിംസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല

10 Min Read

ChatGPT മാതൃകയിലുള്ള ആപ്പുമായി ആപ്പിള്‍, പുതിയ സിരി എഐ രംഗത്ത് ആപ്പിളിന്റെ പ്രതീക്ഷ

ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് ആയ സിരിയുടെ പുതിയ പതിപ്പില്‍ ഈ ആപ്ലിക്കേഷനും ഉള്‍ക്കൊള്ളിക്കാനാണ് കമ്പനിയുടെ പദ്ധതി

എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ ക്ഷേത്രമായി തിരുപ്പതി; ആള്‍ക്കൂട്ട നിയന്ത്രണത്തിനും സുരക്ഷ ഉറപ്പാക്കാനും എഐ സെന്റര്‍

വിപുലമായ ക്യാമറ സംവിധാനം, 3ഡി മാപ്പുകള്‍ എന്നിവയുടെ പിന്തുണയോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. തിരക്കിനിടയില്‍ കൂട്ടം തെറ്റിപ്പോകുന്ന വ്യക്തികളെ ഫേസ്…

ഡിജിറ്റല്‍ നിയമങ്ങള്‍ റദ്ദാക്കിയില്ലെങ്കില്‍ യൂറോപ്പില്‍ ഐഫോണ്‍ വില്‍ക്കില്ല, യൂറോപ്യന്‍ യൂണിയനോട് ആപ്പിള്‍

DMA കാരണം യൂറോപ്യന്‍ യൂണിയനിലെ ഉപഭോക്താക്കള്‍ക്ക് പുതിയ ഫീച്ചറുകള്‍ അനുഭവവേദ്യമാകുന്നതില്‍ കാലതാമസം നേരിടുന്നുവെന്നും കൂടുതല്‍ സ്വകാര്യത, സുരക്ഷ റിസ്‌കുകള്‍ ഉണ്ടാകുന്നുവെന്നും…

‘5 വര്‍ഷത്തിനുള്ളില്‍ IT, BPO ജോലികള്‍ എഐ ഏറ്റെടുക്കും; പക്ഷേ ഇന്ത്യയ്ക്ക് മുമ്പില്‍ വലിയ അവസരം ‘

‘അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ എല്ലാ ഐടി സേവനങ്ങളും എഐ ഏറ്റെടുക്കും. ലോകത്തിലെ എല്ലാ കമ്പനികള്‍ക്കും പകുതി ജീവനക്കാരെ കൊണ്ട് പ്രവര്‍ത്തിക്കാനാകും’

‘സ്വദേശി മതി, വിദേശി വേണ്ട’; സോഹോയുടെ ഓഫീസ് സ്യൂട്ടിലേക്ക് മാറി ഐടി മന്ത്രി അശ്വിനി വൈഷ്ണവ്

ജനങ്ങള്‍ വിദേശ ആശ്രിതത്വം അവസാനിപ്പിക്കണമെന്നും സ്വദേശി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.

ഐഫോണ്‍ 17ന് ഇന്ത്യയില്‍ ആവേശ വരവേല്‍പ്പ്; ആപ്പിള്‍ സ്‌റ്റോറുകളില്‍ നീണ്ട ക്യൂവും തമ്മിലടിയും, ദീവാലി സെയില്‍ തൂക്കുമെന്ന് സൂചന

ദീവാലി ഉള്‍പ്പെടുന്ന മൂന്നാം പാദത്തില്‍ ആപ്പിള്‍ ഐഫോണുകളുടെ വില്‍പ്പന 50 ലക്ഷം കവിയുമെന്നാണ് ഐഡിസി കണക്കാക്കുന്നത്. ഇതില്‍ 15-20% പുതിയ…

രാജ്യമെമ്പാടും 500 AI ഡാറ്റലാബുകള്‍ വരുന്നു, എഐ പിന്തുണയ്ക്ക് കൂടുതല്‍ കമ്പനികളുമായി സഹകരിക്കാന്‍ സര്‍ക്കാര്‍

ഐഐടി ബോംബെ കൂട്ടായ്മയായ ബോംബെജെന്‍ 1 ട്രില്യണ്‍ പാരാമീറ്ററുകളുള്ള ഇന്ത്യന്‍ ഭാഷകളെ അടിസ്ഥാനമാക്കിയുള്ള വലിയ ഭാഷാ മോഡലുകള്‍ (LLM) സൃഷ്ടിക്കും.

തട്ടിപ്പ് തടയാന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ക്ക് സൈബര്‍സെക്യൂരിറ്റി ഓഡിറ്റുകള്‍ നിര്‍ബന്ധമാക്കി

രാജ്യത്ത് നടക്കുന്ന സൈബര്‍ തട്ടിപ്പുകളില്‍ 20-25 ശതമാനം ക്രിപ്‌റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട തട്ടിപ്പാണെന്ന് പ്രാദേശിക ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമായ ജിയോറ്റസ് പറയുന്നു.

എഐ പ്ലാറ്റ്‌ഫോം വികസിപ്പിക്കാന്‍ 200 മില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിച്ച് നത്തിംഗ്; പോരാട്ടം ആപ്പിളും സാംസംഗുമായി

ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ വണ്‍പ്ലസ് വിട്ടതിനുശേഷം സ്വീഡിഷ്-ചൈനീസ് ടെക് സംരംഭകനായ കാള്‍ പേയ് 2020 ല്‍ സ്ഥാപിച്ച കമ്പനിയാണ്…

എഐ ഫോര്‍ വികസിത് ഭാരത്: നിയമങ്ങള്‍ സാങ്കേതികവിദ്യയെ ഇല്ലാതാക്കുകയല്ല, പ്രോത്സാഹിപ്പിക്കണമെന്ന് ധനമന്ത്രി

ഉത്തരവാദിത്തപ്പെട്ട ഉപയോഗം ഉറപ്പാക്കുന്നതിനാണ് നമുക്ക് നിയമങ്ങളും നിയന്ത്രണങ്ങളും വേണ്ടത്. എഐ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നമ്മളെല്ലാം വളരെ ജാഗ്രതയോടെ ഈ…

വാണിജ്യ പങ്കാളികള്‍ക്കുള്ള വിഹിതം 20 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി വെട്ടിക്കുറയ്ക്കാനൊരുങ്ങി ഓപ്പണ്‍ എഐ

വരുമാന വിഹിതത്തിലുണ്ടായ വ്യത്യാസം ഓപ്പണ്‍ എഐയ്ക്ക് 50 ബില്യണ്‍ ഡോളറിന്റെ അധികവരുമാനം നല്‍കും. എന്നാലിത് മൊത്തത്തിലുള്ള സംഖ്യയാണോ വാര്‍ഷിക സംഖ്യയാണോ…

AI ട്യൂട്ടര്‍മാരെ ഇനി വേണ്ട; ഇലോണ്‍ മസ്‌കിന്റെ XAI നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു

സ്‌പെഷ്യലിസ്റ്റ് എഐ ട്യൂട്ടര്‍മാര്‍ക്ക് മുന്‍ഗണന നല്‍കിയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ഇനി പദ്ധതിയിടുന്നതെന്നും അതിന്റെ ഭാഗമായി ജനറല്‍ എഐ ട്യൂട്ടര്‍മാരുടെ റോള്‍ അവസാനിപ്പിക്കുകയാണെന്നും…

Translate »
×