കൺസോളുകളിൽ ഗെയിം ഉടൻ ലഭ്യമാകുെമങ്കിലും ഇതിന്റെ പിസി പതിപ്പിന്റെ റിലീസ് തീയതിയെക്കുറിച്ച് റോക്ക്‌സ്റ്റാർ ഗെയിംസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല
കുടിയേറ്റ നയങ്ങള്‍, സംരക്ഷണവാദം, ഭൗമരാഷ്ട്രീയ ഘടകങ്ങള്‍ എന്നിവയെല്ലാം ജീവനക്കാരുടെ ആഗോള കുടിയേറ്റത്തെ ബാധിക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. HIRE ആക്ട് പോലെ…
ഐഫോണ്‍ 17 ലോഞ്ച് ചെയ്യുന്നതോടെ ആപ്പിള്‍ ഐഫോണ്‍ 16 പ്രോ മാക്‌സ്, ആപ്പിള്‍ ഐഫോണ്‍ 16 പ്രോ, ആപ്പിള്‍ ഐഫോണ്‍…
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടിയെ വിമര്‍ശിക്കുന്നതായിരുന്നു പീറ്റര്‍ നവാരോയുടെ ഫ്‌ളാഗ് ചെയ്യപ്പെട്ട പോസ്റ്റ്. യുക്രൈന്‍ യുദ്ധം മുതലാക്കി…
വിക്രം സാരാഭായ് സ്‌പേസ് സെന്ററുമായി സഹകരിച്ച് ചണ്ഡീഗഡിലെ ഇസ്‌റോയുടെ സെമികണ്ടക്ടര്‍ ലാബ് (എസ്‌സിഎല്‍) വികസിപ്പിച്ചെടുത്ത വിക്രം, ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണ്ണമായും…
ജാക്‌സയുടെ എച്ച്3-24എല്‍ ബഹിരാകാശ വാഹനമാണ് ഐഎസ്ആര്‍ഒയുടെ ലൂണാര്‍ ലാന്‍ഡറെ ചന്ദ്രനിലേക്ക് കൊണ്ടുപോകുക. സോഫ്റ്റ്‌ലാന്‍ഡിംഗിന് ശേഷം ജപ്പാന്‍ നിര്‍മിത റോവര്‍ പുറത്തെത്തി…
ഇന്ത്യയില്‍ എഐ-റെഡി ഡാറ്റ സെന്ററുകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംയുക്ത സംരംഭത്തില്‍ കംപ്യൂട്ടിംഗ് ശേഷി ഗൂഗിള്‍ നല്‍കും, ഊര്‍ജ പിന്തുണ റിലയന്‍സ്…
പതിനാറുകാരനായ ആദം റയാനിന്റെ മരണവുമായി ബന്ധപ്പെട്ട് സാന്‍ഫ്രാന്‍സിസ്‌കോ സ്‌റ്റേറ്റ് കോടതിയിലാണ് മാതാപിതാക്കള്‍ സാം ഓള്‍ട്ട്മാനും ഓപ്പണ്‍എഐ കമ്പനിക്കുമെതിരെ ഹര്‍ജി കൊടുത്തിരിക്കുന്നത്.…
ടിസിഎസിലെ പ്രഗത്ഭനായ ഉദ്യോഗസ്ഥര്‍ അമിത് കപൂര്‍ ആയിരിക്കും പുതിയ എഐ യൂണിറ്റിന്റെ എഐ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫീസര്‍. സെപ്റ്റംബര്‍ ഒന്നിന്…
ഇലോണ്‍ മസ്‌കിനും ഓപ്പണ്‍എഐ സിഇഒ സാം ഓള്‍ട്ട്മാനിനും ഇടയിലുള്ള പിണക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മസ്‌കും…
ടിക് ടോക്, ഷെയറിറ്റ്, മി വീഡിയോ കോള്‍, ക്ലബ് ഫാക്ടറി, കാം സ്‌കാനര്‍ എന്നിവയുള്‍പ്പെടെ 59 ചൈനീസ് ആപ്പുകളാണ് 2020…
എഐയ്ക്ക് ഇന്ത്യയില്‍ അതുല്യമായ സാധ്യതകളാണ് ഉള്ളത്. ഒരു ആഗോള എഐ ലീഡറാകാനുള്ള എല്ലാ ചേരുവകളും- ടെക് പ്രാഗത്ഭ്യം, ലോകോത്തര നിലവാരത്തിലുള്ള…
ഓണ്‍ലൈന്‍ ഗെയിമിംഗ് യുവതലമുറയുടെ ഹരമായി മാറുന്ന സാഹചര്യത്തില്‍ ഇതിനോടുള്ള അടിമത്വം നിയന്ത്രിക്കുക, അതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തട്ടിപ്പുകളും കള്ളപ്പണം വെളുപ്പിക്കലും…

Sign in to your account