കൺസോളുകളിൽ ഗെയിം ഉടൻ ലഭ്യമാകുെമങ്കിലും ഇതിന്റെ പിസി പതിപ്പിന്റെ റിലീസ് തീയതിയെക്കുറിച്ച് റോക്ക്‌സ്റ്റാർ ഗെയിംസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല
ഇതാദ്യമായിട്ടാണ് പ്രോ വേര്‍ഷനുകള്‍ ഉള്‍പ്പടെ ഐഫോണിന്റെ എല്ലാ പതിപ്പുകളും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ട സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യക്കാരായ ഉപയോക്താക്കള്‍ക്ക് മാത്രമായി ചാറ്റ്ജിപിടി ഗോ എന്ന പേരില്‍ പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ച് ഓപ്പണ്‍ എഐ. പ്രതിമാസം 399…
കഴിഞ്ഞമാസം അപ്രതീക്ഷിതമായി ചൈനീസ് പൗരന്‍മാരെയെല്ലാം ചൈന ഇവിടങ്ങളില്‍ നിന്ന് തന്ത്രപരമായി പിന്‍വലിച്ചു. ഫോണുകളുടെ ഉല്‍പ്പാദനം തടസപ്പെടുത്താനുള്ള തന്ത്രമായാണ് ഇത് വിലയിരുത്തപ്പെട്ടത്
ആറാം പാദത്തിലും വിവോ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതായി ബ്രാന്‍ഡ് റാങ്കിംഗ് കാണിക്കുന്നു. മിഡ് റേഞ്ച് മോഡലുകളുടെ സഹായത്തോടെ 21% വളര്‍ച്ചയോടെ…
നമ്മള്‍ സ്വന്തമായൊരു ബഹിരാകാശ നിലയം നിര്‍മ്മിക്കുമെന്നും ആയിരക്കണക്കിന് യുവാക്കള്‍ അതിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ചെങ്കോട്ടയില്‍ നടന്ന…
കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സാണ് മെറ്റയുടെ എഐ നയങ്ങള്‍ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികളുമായി ‘പൈങ്കിളി വര്‍ത്തമാനം’…
ജിപിടി-5 പോലുള്ള എഐ ടൂളുകള്‍ യുവാക്കളായ ഇന്ത്യക്കാര്‍ക്ക് വളരെ ഉപകാരമാകും
ഓസ്‌ട്രേലിയയിലെ ബാങ്കിംഗ്, ഊര്‍ജം, സര്‍ക്കാര്‍, വിദ്യാഭ്യാസം, യൂട്ടിലിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്ക് ക്ലൗഡ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് വെര്‍സെന്റ്
ഇതോടെ രാജ്യത്തെ സെമികണ്ടക്റ്റര്‍ പ്രൊജക്റ്റുകളുടെ എണ്ണം 10 ആയി ഉയരും. ആറ് സംസ്ഥാനങ്ങളിലായാണ് ഈ പ്രൊജക്റ്റുകള്‍. 1.6 ലക്ഷം കോടി…
വിദ്യാര്‍ത്ഥികളില്‍ ഡിജിറ്റല്‍ ശേഷികള്‍ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ ആഗോള ടെക് കമ്പനികളുമായി കൈകോര്‍ക്കുന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ഭാരത്…
ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് അഥവാ നിര്‍മ്മിതബുദ്ധി മനുഷ്യരേക്കാള്‍ കാര്യക്ഷമമായി സെക്കന്‍ഡുകള്‍ കൊണ്ട് കോഡ് എഴുതുകയും ഡിബഗ് ചെയ്യുകയും ചെയ്യുമ്പോള്‍ ടെക്കികള്‍ക്ക് ഇനിയുള്ള…
അത്യാധുനിക പ്രകടനവും മികച്ച എഐ സവിശേഷതകളുമടങ്ങിയ ഗാലക്‌സി ബുക്ക് 5 സീരീസ് ഉന്നത ഉല്‍പ്പാദനക്ഷമത, സര്‍ഗ്ഗാത്മകത, വിനോദം എന്നിവ ലക്ഷ്യമിട്ടാണ്…

Sign in to your account