Tech

ബ്ലിങ്കിട്ടിലൂടെ മിനിറ്റുകൾക്കുള്ളിൽ ജിടിഎ 6 ലഭ്യമാണ്, ഗെയിം അതിവേഗം ഡെലിവറി ചെയ്യുന്ന നഗരങ്ങൾ ഇവയാണ്

കൺസോളുകളിൽ ഗെയിം ഉടൻ ലഭ്യമാകുെമങ്കിലും ഇതിന്റെ പിസി പതിപ്പിന്റെ റിലീസ് തീയതിയെക്കുറിച്ച് റോക്ക്‌സ്റ്റാർ ഗെയിംസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല

10 Min Read

100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ്; ഇനി ജിയോ ബ്രെയിനിന്റെ കാലം

സമഗ്ര എഐ പ്ലാറ്റ്ഫോമായ ജിയോ ബ്രെയിന്‍ വിഷന്‍ പങ്കുവെച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍. 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ്…

ഐഫോണ്‍ 16 പ്രോ, പ്രോ മാക്സ് ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനാരംഭിച്ച് ഫോക്സ്‌കോണ്‍

സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണച്ചെലവ് 10% കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. നികുതി, ഘടകങ്ങളുടെ വില എന്നിവ മൂലം കാര്യമായ വിലക്കിഴിവ് മോഡലുകളില്‍ ലഭ്യമായേക്കില്ല

9 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 966 കിലോമീറ്റര്‍ ഓടാം, 20 വര്‍ഷം ഈടുള്ള ബാറ്ററിയുമായി സാംസങ്

കഴിഞ്ഞ വര്‍ഷം തന്നെ ബാറ്ററിയുടെ പൈലറ്റ് റണ്‍ തുടങ്ങി എന്നാണ് കമ്പനി പറയുന്നത്

വ്യാജ ഇന്‍ഫ്‌ളുവന്‍സര്‍മാരെ എങ്ങനെ തിരിച്ചറിയാം

ഇന്‍ഫ്‌ളുവന്‍സര്‍ സ്‌കാമുകളുടെ സ്വഭാവം, ഫേക്ക് ഇന്‍ഫ്‌ളുവന്‍സേഴ്സ് എങ്ങനെ പ്രീതിപിടിച്ചുപറ്റുന്നു, സ്വയം പരിരക്ഷിക്കാന്‍ ബ്രാന്‍ഡുകള്‍ക്ക് എന്തുചെയ്യാനാകും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ…

പ്രീ ബുക്കിംഗ് 2.3 ലക്ഷം പിന്നിട്ട് വണ്‍പ്ലസ് ഏസ് 3 പ്രോ!

വണ്‍പ്ലസ് പാഡ് പ്രോ, ബഡ്‌സ് ത്രീ, വാച്ച് ടു തുടങ്ങിയ ഉത്പന്നങ്ങളും താമസിയാതെ വിപണിയിലെത്തും

വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് മിന്നല്‍ മൂലം ധനനഷ്ടമുണ്ടാകില്ല; ‘ബ്ലിറ്റ്സ്‌കെയര്‍’ വിപണിയിലേക്ക്

എയ്റോസ്പേസ് സ്റ്റാന്‍ഡേര്‍ഡ് DO-160-ല്‍ 3/3, 4/1 ലെവല്‍ 3 തരംഗരൂപങ്ങളുടെ മിന്നല്‍ പരീക്ഷണത്തിനു വിധേയമായ 'ബ്ലിറ്റ്സ്‌കെയര്‍' എയ്റോസ്പേസ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ്…

സ്വകാര്യ ബഹിരാകാശ സ്ഥാപനങ്ങളില്‍ നിന്ന് പേലോഡുകളും ഉപഗ്രഹങ്ങളും വാങ്ങുമെന്ന് ഐഎസ്ആര്‍ഒ

ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ ആഗോള തലത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് തീരുമാനം

ആഗോള എഐ രംഗത്ത് ഇത് ഇന്ത്യയുടെ സമയമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായ്

ഗൂഗിള്‍ പോലുള്ള മുന്‍നിര സാങ്കേതിക സ്ഥാപനങ്ങളില്‍ ചേരാന്‍ ലക്ഷ്യമിടുന്ന ഇന്ത്യന്‍ യുവാക്കള്‍ക്കിടയിലുള്ള കടുത്ത മത്സരത്തെക്കുറിച്ച് പിച്ചായ് പരാമര്‍ശിച്ചു

ഡിജി ലോക്കര്‍ ഉപയോഗിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം!

ഇന്‍ഷൂറന്‍സ് പോളിസി രേഖകളും വൈകാതെ ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത

സോഹോ സെമികണ്ടക്റ്റര്‍ ചിപ്പ് നിര്‍മ്മാണത്തിലേക്കും; 700 മില്യണ്‍ ഡോളറിന്റെ പദ്ധതി

700 മില്യണ്‍ ഡോളര്‍ ഇതിനായി നിക്ഷേപിക്കാനാണ് സ്ഥാപനം പദ്ധതിയിടുന്നത്

ചൈന മൊബൈലിനെയും പിന്നിലാക്കി റിലയന്‍സ് ജിയോ

ചൈന മൊബൈലിനെ മറികടന്ന് ഡാറ്റാ ട്രാഫിക്കിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ കമ്പനിയായി ജിയോ

ഇന്ത്യയുടെ 5ജി വിപ്ലവത്തിന് ജിയോ നേതൃത്വം നല്‍കുന്നുവെന്ന് ഊക്ല റിപ്പോര്‍ട്ട്

ഇന്ത്യയിലെ 5ജി വിപ്ലവത്തിന് ജിയോ നേതൃത്വം നല്‍കുകയാണെന്ന് ഊക്ല പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു

Translate »
×