കൺസോളുകളിൽ ഗെയിം ഉടൻ ലഭ്യമാകുെമങ്കിലും ഇതിന്റെ പിസി പതിപ്പിന്റെ റിലീസ് തീയതിയെക്കുറിച്ച് റോക്ക്‌സ്റ്റാർ ഗെയിംസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല
ടിവി, പത്രം, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ എല്ലാ മാധ്യമങ്ങളിലും ക്യാംപെയിന്‍ നടക്കും
ഊര്‍ജ്ജസംരക്ഷണത്തെ മുന്‍നിര്‍ത്തി ഭാവിയിലെ വന്‍ സാധ്യതകളിലേക്കാണ് ഹൈഡ്രജന്‍ ബോട്ടിന്റെ നിര്‍മാണം വിരല്‍ ചൂണ്ടുന്നത്.
AI സഹായത്തോടെയുള്ള വീഡിയോകോണ്‍ഫറന്‍സിംഗ്/ വെബിനാര്‍ സംവിധാനം വിജയകരമായി അവതരിപ്പിച്ച് കേന്ദ്ര ഐ ടി മന്ത്രാലയം സംഘടിപ്പിച്ച ഭാഷിണി ഗ്രാന്‍ഡ് ഇന്നൊവേഷന്‍…
ഓപ്പണ്‍എഐയുടെയും നിക്ഷേപകരുടെ ഒരു കണ്‍സോര്‍ഷ്യത്തിന്റെയും പിന്തുണ നേരത്തെ തന്നെ ഫിഗര്‍ എഐയ്ക്കുണ്ട്
ഈജിപ്റ്റ്, സ്വിറ്റ്സര്‍ലന്‍ഡ്, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള യൂസഫ് നാദിര്‍, ലൂക്ക് ഫാരിട്ടോര്‍, ജൂലിയന്‍ ഷില്ലിഗര്‍ എന്നീ യുവശാസ്ത്രജ്ഞരാണ് സൂവിയസ് ചലഞ്ച്…
ഈ പുതിയ ഡാറ്റ ബൂസ്റ്റര്‍ പായ്ക്കുകള്‍ പ്രതിമാസം നിലവിലുള്ള പായ്ക്കിന്റെ 1 ടിബി ഉപയോഗത്തിന് ശേഷം കൂട്ടിച്ചേര്‍ക്കും
നൂറുകണക്കിന് എഞ്ചിനീയര്‍മാര്‍ രണ്ട് വര്‍ഷമായി റിസര്‍ച്ച് ചെയ്ത് ഡെവലപ്പ് ചെയ്തതാണ് ഈ പ്ലാറ്റ്‌ഫോം എന്ന് ജിയോ സീനിയര്‍ വൈസ് പ്രസിഡന്റ്…
6.82 ഇഞ്ച് 3168 x 1440 പിക്സല്‍ റസലൂഷനുള്ള ഡിസ്പ്ലേയാണ് വണ്‍പ്ലസ് 12 ന്. എല്‍ടിപിഒ പിന്തുണയുള്ള 120 ഹെര്‍ട്സ്…
300 സ്റ്റാര്‍ട്ടപ്പുകളാണ് നിക്ഷേപകരുമായി സംവദിച്ചത്
അധികം ചിന്തിക്കാതെ വളരെ സെന്‍സിറ്റീവ് ആയ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെക്കുന്ന ശീലമാണ് നമ്മളില്‍ ഭൂരിഭാഗത്തിനുമുള്ളത്
ബിസിനസില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും തീരുമാനങ്ങളെടുക്കലുകള്‍ കൂടുതല്‍ വേഗത്തില്‍ ആക്കുന്നതിനും ഉപഭോക്തൃ അനുഭവങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനും മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതിനും എഐ…
ഡിജിറ്റല്‍ ഹെല്‍ത്ത് കിയോസ്‌കുമായി മലയാളി സ്റ്റാര്‍ട്ടപ്. പ്രോഗ്‌നോസിസ് എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം വിവിധ ഭാഷകളില്‍ പ്രവര്‍ത്തിക്കും

Sign in to your account