Tag: board dispute

എൻ. ചന്ദ്രശേഖരന്റെ പുനർനിയമനത്തിനെതിരെ നോയൽ ടാറ്റ; വേണു ശ്രീനിവാസൻ-ടിവിഎസ് സാമ്പത്തിക ഇടപാടുകൾ വെളിപ്പെടുത്തണമെന്ന് ആവശ്യം

സെപ്റ്റംബർ 17-ന് ചേർന്ന ടാറ്റ ബോർഡ് യോഗത്തിൽ ഈ നിയമനവുമായി ബന്ധപ്പെട്ട് ചില നിയമപരമായ വീഴ്ചകളും ചട്ടലംഘനങ്ങളും നടന്നിട്ടുണ്ടെന്നാണ് നോയൽ ടാറ്റ ആരോപിക്കുന്നത്

Translate »
×