വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ, മികച്ച അടിസ്ഥാനസൗകര്യങ്ങൾ, ഉയർന്ന നൈപുണ്യമുള്ള തൊഴിലവസരങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാനായാൽ കേരളത്തിന് വലിയ മുന്നേറ്റം സാധ്യമാകും
സ്വന്തം നാട്ടിൽ നിന്നുകൊണ്ടുതന്നെ മികച്ച വരുമാനം നേടാനും തൊഴിൽ സൃഷ്ടിക്കാനും സാധിക്കുമെന്ന അവബോധം യുവാക്കൾക്കിടയിൽ ശക്തമാകേണ്ടതുണ്ട്
റോഡിൽ കുഴിയെടുക്കുന്ന ഏത് വകുപ്പിനും അത് നിലവാരത്തോടെ പുനഃസ്ഥാപിക്കാനുള്ള നിയമപരമായ ഉത്തരവാദിത്വം ഉറപ്പാക്കണം. ഇക്കാര്യത്തിൽ ഏകോപനവും കർശനമായ നിരീക്ഷണ സംവിധാനവും ഉണ്ടാകണം. അപ്പോഴേ റോഡുകളുടെ…

Sign in to your account