കാനഡയിലേക്ക് വിദേശ തൊഴിലാളികൾക്ക് ഇപ്പോഴും അവസരങ്ങൾ ഉണ്ടെങ്കിലും, രാജ്യത്തിന് ഏറ്റവും ആവശ്യമായ തൊഴിൽ നൈപുണ്യമുള്ളവർക്ക് മാത്രമായിരിക്കും വരും വർഷങ്ങളിൽ കൂടുതൽ മുൻഗണന ലഭിക്കുക.
കാനഡയിൽ ജോലികൾ ചെയ്യാൻ പ്രായമുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇത്രയധികം ആളുകളെ ആവശ്യമായി വരുന്നത്
എട്ട് വർഷത്തോളം കാനഡയിൽ ജോലിയും പഠനവുമായി കഴിഞ്ഞുകൂടിയ കുടുംബത്തിന്, നിയമപരമായ എല്ലാ വാതിലുകളും അടഞ്ഞതോടെയാണ് രാജ്യം വിടേണ്ടി വന്നത്

Sign in to your account