ഡൗണ്‍ പേമെന്റ് പരമാവധി ഉയര്‍ത്താനല്ല വീട് വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു
20 വര്‍ഷത്തേക്ക് 7 ശതമാനം ശരാശരി റിട്ടേണ്‍ ലഭിച്ചാല്‍ 10 ലക്ഷം രൂപ ഏകദേശം 39 ലക്ഷമായി വളരാം
വിരമിക്കുമ്പോള്‍ പെന്‍ഷന്‍ ആനുകൂല്യവും ജോലി ചെയ്യുന്ന കാലയളവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ഇപിഎഫിന്റെ പ്രധാന നേട്ടങ്ങളാണ്
പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും ഭൂരിഭാഗം ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് ഫണ്ടുകളും സമ്മാനമായി നല്‍കാം
നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് ഓരോ വർഷവും നിക്ഷേപിക്കുന്ന തുകയിൽ 10% വീതം വർദ്ധനവ് വരുത്തണം
നിങ്ങളുടെ കൈവശമുള്ള തുക രഹസ്യമാക്കിവെക്കാതെ ഒന്നിച്ച് പ്ലാന്‍ ചെയ്താല്‍ സാമ്പത്തിക ഞെരുക്കങ്ങള്‍ ഇല്ലാതെ സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കും
മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടി അനാവശ്യമായി പണം ചെലവഴിക്കുമ്പോള്‍ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡും ലോണും എടുക്കുമ്പോള്‍, അത് നിങ്ങളുടെ ഭാവിയിലെ സമാധാനത്തെയാണ് നഷ്ടപ്പെടുത്തുന്നത്
സുരക്ഷിതമെന്ന് കരുതുന്ന പരമ്പരാഗത നിക്ഷേപങ്ങൾ പണപ്പെരുപ്പത്തെ മറികടക്കാൻ പര്യാപ്തമല്ല എന്ന തിരിച്ചറിവ് നിക്ഷേപകർക്കിടയിൽ ഒരു സാമ്പത്തിക വിപ്ലവത്തിന്വഴിയൊരുക്കുന്നു. ഈ മാറ്റത്തിന്റെ ചാലകശക്തിയായാണ് ഇക്വിറസ് വെൽത്ത്…
കാറുകള്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍, ഓട്ടോ പാര്‍ട്‌സ്, പലചരക്ക് സാധനങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വസ്തുക്കളുടെ വില 7-10% വരെ കുറയാന്‍ സാധ്യതയുണ്ട്


Sign in to your account