Tag: Gold Investment

2025-ൽ 60% റിട്ടേൺ, 2026-ൽ 13%; അടുത്ത വർഷത്തെ സ്വർണ വിപണി സാധ്യതകൾ എന്തൊക്കെ?

5 മുതൽ 10 വർഷം വരെയുള്ള ദീർഘകാല നിക്ഷേപമായി കാണുമ്പോൾ സ്വർണം മികച്ച നേട്ടം തന്നെ നൽകുമെന്നാണ് സാമ്പത്തിക ലോകത്തിന്റെ വിലയിരുത്തൽ

സ്വർണ്ണത്തിലും വെള്ളിയിലും നിക്ഷേപിക്കുമ്പോൾ എവിടെയാണ് നിക്ഷേപകർക്ക് പിഴയ്ക്കുന്നത്? എസ്. നരേന്റെ വിലയിരുത്തലുകൾ

സാധാരണക്കാർ പലപ്പോഴും കൃത്യമായ മുൻകരുതലുകളോ തന്ത്രങ്ങളോ ഇല്ലാതെയാണ് ഇത്തരം വിലയേറിയ ലോഹങ്ങളിലും മറ്റ് വിദേശ ഓഹരികളിലും പണം നിക്ഷേപിക്കുന്നത്

തുടർച്ചയായി ഒൻപതാം ആഴ്ചയും ഗോൾഡ് ഇ.ടി.എഫ് നിക്ഷേപത്തിൽ വൻ വർദ്ധനവ്; നിക്ഷേപകർ സ്വർണ്ണത്തിലേക്ക് തിരിയുന്നത് എന്തുകൊണ്ട്?

ലോകമെമ്പാടുമുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളും വിപണിയിലെ ചാഞ്ചാട്ടങ്ങളും തുടരുമ്പോൾ നിക്ഷേപകർ സുരക്ഷിത താവളം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് കൂടുതലായി ആകർഷിക്കപ്പെടുന്നതാണ് ഈ വർദ്ധനവിന് പ്രധാന കാരണം

ഓണത്തിന് സ്വർണ്ണം വാങ്ങിയാലോ ? വെള്ളിയും വിട്ടു കളയേണ്ട

സാങ്കേതികമായി ഇടിവിന്റെ ഘട്ടം പിന്നിട്ട സ്വർണ്ണം ഈ ഓണത്തിന് ദീർഘ കാല നിക്ഷേപത്തിനായി ഇപ്പോൾ പരിഗണിക്കാം

രക്തം പുരണ്ട നാണയങ്ങളും ശൂന്യമായ നിലവറകളും

ഇന്നത്തെ ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ സംഘര്‍ഷം കേവലം മിസൈലുകളുടെ പോരാട്ടമല്ല, മറിച്ച് ആഗോള വിപണിയുടെ സിരകളെ അറുത്തുമാറ്റുന്ന ഒരു കൊടുംവാളാണ്. യുദ്ധാനന്തര ലോകത്തെ സമ്പദ്വ്യവസ്ഥയെപ്പറ്റി ആലോചിക്കുമ്പോള്‍ അത്…

സര്‍വകാല ഉയരത്തില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണം; പവന് 680 രൂപ കുറഞ്ഞു, ആഗോള വില വീണ്ടും ഉയരുന്നു

ആഗോള സൂചകങ്ങളാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം. അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില സര്‍വകാല ഉയരമായ 3751.58 ല്‍ നിന്ന് 3718 ഡോളറിലേക്ക്…

ചരിത്രത്തിലേക്ക് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; പവന് വില 84000 ന് അരികെ, രൂപയുടെ വിലയിടിവും സമ്മര്‍ദ്ദമേറ്റുന്നു

അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വിലയിലുണ്ടാകുന്ന കുതിപ്പാണ് ഇന്ത്യയിലും വിലയുയര്‍ത്തുന്നത്. ട്രോയ് ഔണ്‍സിന് 3780 എന്ന ചരിത്രത്തിലെ ഉയര്‍ന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്

റെക്കോഡിട്ട ശേഷം സ്വര്‍ണത്തിന് തിരിച്ചിറക്കം; കൂടുതല്‍ ഇടിവിന് സാധ്യത, വാങ്ങാന്‍ സമയമായോ

75760 രൂപ എന്ന സര്‍വകാല റെക്കോഡില്‍ നിന്നാണ് ഈ ഇറക്കം. കല്യാണങ്ങളുടെ മാസമായ ചിങ്ങം വരുന്നതിന് മുന്‍പായി സ്വര്‍ണവില കുറയുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാവും

സ്വര്‍ണത്തില്‍ എങ്ങനെയൊക്കെ നിക്ഷേപം നടത്താം ?

സാമ്പത്തിക ദുരന്തങ്ങള്‍ക്കെതിരേയുള്ള ഇന്‍ഷുറന്‍സായിട്ടാണ് സ്വര്‍ണത്തെ കാണുന്നത് എന്നതിനാല്‍ തന്നെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Translate »
×