കഴിഞ്ഞ നാല് വര്‍ഷമായി കേന്ദ്രബാങ്കുകള്‍ ശരാശരി 1,000 ടണ്‍ സ്വര്‍ണം വീതം വര്‍ഷംതോറും ശേഖരിച്ചിട്ടുണ്ട്
നെതര്‍ലന്‍ഡ്‌സിന്റെ നടപടി, ആസ്തികള്‍ സുരക്ഷിതമാക്കാനുള്ള യൂറോപ്പിന്റെ പൊതുനിലപാടായാണ് വിലയിരുത്തപ്പെടുന്നത്
സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ ബാങ്കുകള്‍ തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ അളവ് കൂട്ടുകയാണ്
80 രൂപയാണ് ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് കൂടിയത്. ഇതോടെ പവന് 1,05,040 രൂപയായി ഉയർന്നു
22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയായി.
22 കാരറ്റ് സ്വർണത്തിന് ഒരു പവന് ഇന്ന് കുറഞ്ഞത് 1000 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 125 രൂപയും കുറഞ്ഞിട്ടുണ്ട്.


Sign in to your account