Tag: icici bank

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പുതിയ സി.ഇ.ഒ ആയി അനൂപ് ബാഗ്ചി; റിസർവ് ബാങ്ക് അംഗീകാരം നൽകി

ഒക്ടോബർ 26-ന് നിലവിലെ സി.ഇ.ഒ ശശിധർ ജഗദീശന്റെ കാലാവധി അവസാനിക്കുന്നതിനെത്തുടർന്ന്, ഒക്ടോബർ 27 മുതലാണ് മൂന്ന് വർഷത്തെ കാലാവധിയിൽ ബാഗ്ചി ചുമതലയേൽക്കുന്നത്

ബാങ്കുകളിലെ ലോക്കർ ചാർജുകൾ വ്യത്യാസമുണ്ടോ? ഏത് ബാങ്കാണ് ഏറ്റവും കുറവ് ഈടാക്കുന്നത്?

വീടുകളിലെ അലമാരകളേക്കാൾ കടുപ്പമേറിയ നിർമ്മിതിയും, സ്ട്രോങ് റൂം, സിസിടിവി, ഡ്യുവൽ-കീ ലോക്കിംഗ് സിസ്റ്റം എന്നിവയുള്ള ഉയർന്ന സുരക്ഷാ സംവിധാനങ്ങളും ബാങ്ക് ലോക്കറുകൾ ഉറപ്പുനൽകുന്നു

ഒടിപി നല്‍കിയത് നിങ്ങള്‍; പണം കൈമാറിയതും നിങ്ങള്‍, എന്നിട്ടും ബാങ്കിന് പിഴയോ?

ഭയന്നുപോയ സ്ത്രീ നാല് ഇടപാടുകളിലായി ഏകദേശം 6.93 ലക്ഷം രൂപ തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് അയച്ചു

90 ശതമാനം ഇന്ത്യക്കാരും 25,000 രൂപയില്‍ താഴെ സമ്പാദിക്കുന്നവര്‍’ ഐസിഐസിഐ മിനിമം ബാലന്‍സിനെ കളിയാക്കി ജയ് കൊട്ടക്

90 ശതമാനം ഇന്ത്യക്കാരും മാസം 25,000 രൂപയില്‍ താഴെയാണ് സമ്പാദിക്കുന്നതെന്ന് ഐസിഐസിഐ ബാങ്കിന്റെ മിനിമം ബാലന്‍സ് തീരുമാനത്തെ പ്രത്യക്ഷമായി പരാമര്‍ശിക്കാതെ ജയ് കൊട്ടക് തന്റെ…

മിനിമം ബാലന്‍സ് 50,000 രൂപ ഐസിഐസിഐ ബാങ്കിന്റെ പുതിയ തീരുമാനം സേവിംഗ്സ് അക്കൗണ്ടുകളെ വെട്ടിലാക്കുമോ

സെമി-അര്‍ബന്‍, റൂറല്‍ ബ്രാഞ്ചുകളിലെ മിനിമം ബാലന്‍സും അഞ്ചിരട്ടി വര്‍ധിപ്പിച്ച് യഥാക്രമം 25,000 രൂപ, 10,000 രൂപ എന്നിങ്ങനെ ആക്കാനും തീരുമാനിച്ചിട്ടുണ്ട്

സേവിംഗ്സിന് ഇനി ചെലവേറും; സേവിംഗ്സ് എക്കൗണ്ട് മിനിമം ബാലന്‍സ് അഞ്ചിരട്ടി ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്

എക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ മിനിമം ബാലന്‍സും തുകയും തമ്മിലുള്ള വ്യത്യാസത്തിന്റെ 6 ശതമാനമോ 500 രൂപയോ ഏതാണോ കുറവ് അത് പിഴയായി ബാങ്ക്…

യുപിഐ വഴി ഫാസ്ടാഗില്‍ ഓട്ടോ-റീചാര്‍ജ്

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി ഫാസ്ടാഗ് ഓട്ടോ റീചാര്‍ജ് സൗകര്യം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

Translate »
×