Tag: Immigration

ജപ്പാന് തൊഴിലാളികളെ വേണം, പക്ഷെ കുടിയേറ്റം വേണ്ട!

ജപ്പാനിൽ ജനസംഖ്യയിൽ കുട്ടികളുടെ ജനനനിരക്ക് കുറയുകയും വയോജനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തതോടെ രാജ്യത്തിന്റെ പല മേഖലകളിലും തൊഴിലാളികളുടെ വലിയ കുറവാണ് അനുഭവപ്പെടുന്നത്

കാനഡയിലെ ജനസംഖ്യാവളര്‍ച്ച ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയില്‍ നിന്നുള്ള വിവരം അനുസരിച്ച് 2020-ലെ കോവിഡിന് ശേഷം രണ്ടാംപാദത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളര്‍ച്ചയാണിത്

H-1B പ്രതിസന്ധി: അമേരിക്കയ്ക്ക് വേണ്ടെങ്കില്‍ വേണ്ട, ഇന്ത്യന്‍ പ്രതിഭകള്‍ക്ക് സ്വാഗതമോതി ജര്‍മ്മനിയും കാനഡയും യുകെയും

ജര്‍മ്മനി, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള ടെക്കികള്‍ക്കും മറ്റ് വിദഗധ തൊഴിലാളികള്‍ക്കുമായി ചുവന്ന പരവതാനി വിരിച്ച് സ്വാഗതമോതുന്നത്

Translate »
×