Tag: India-UK Free Trade Agreement

ഇനി സ്കോച്ച് വാങ്ങാൻ ചെലവ് കുറയും; ഇന്ത്യൻ വിസ്‌കി വിപണിക്ക് കടുത്ത മത്സരം

സ്കോച്ചിന്റെ വില കുറയുന്നത് ഉപഭോക്താക്കളെ ഉയർന്ന വിലയുള്ള വിദേശ ബ്രാൻഡുകളിലേക്ക് മാറാൻ പ്രേരിപ്പിക്കാമെന്നും ഇത് ഇന്ത്യൻ ബ്രാൻഡുകൾക്ക് മത്സര സമ്മർദം വർധിപ്പിക്കാമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Translate »
×