Tag: IndianStockMarket

ഓഹരികളിലെ ദീര്‍ഘകാല മൂലധന നേട്ട നികുതി പുനഃപരിശോധിക്കുമോ? വിദേശ നിക്ഷേപം തിരിച്ചെത്തിക്കാന്‍ കേന്ദ്രത്തിന്റെ നീക്കം

2026-ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍നിന്നുള്ള വിദേശ നിക്ഷേപകരുടെ മൊത്തം പിന്മാറ്റം 3.1 ലക്ഷം കോടി രൂപയിലെത്തി

ലോക റെക്കോഡിട്ട് ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒ; ഒരു കോടി കടന്ന് അപേക്ഷകള്‍

റീട്ടെയില്‍ നിക്ഷേപകരുടെ വിഭാഗം 2.64 മടങ്ങ് സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു; ലിസ്റ്റിംഗ് ഒക്ടോബര്‍ 28-ന് നടന്നേക്കും

പശ്ചിമേഷ്യ കത്തുന്നു; സൗദിക്ക് നേരെയുള്ള ആക്രമണത്തോടെ 111 ഡോളര്‍ കടന്ന് ക്രൂഡ് വില

ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ ഡാറ്റാ സെന്ററുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി

എൻഎസ്‍ഇയും ബിഎസ്‍ഇയും നവംബർ 8-ന് ഞായറാഴ്ച ദീപാവലി മുഹൂർത്ത വ്യാപാരം നടത്തും

വർഷങ്ങളായി തുടർന്നുവരുന്ന ഈ സവിശേഷ ചടങ്ങ് വിപണിയിൽ പുതിയ നിക്ഷേപങ്ങൾ നടത്താനും പുതിയ തുടക്കങ്ങൾ കുറിക്കാനുമുള്ള നല്ല അവസരമായാണ് ഓഹരി നിക്ഷേപകർ കാണുന്നത്.

ബ്രഹ്മാണ്ഡ ഐപിഒയുമായി മുകേഷ് അംബാനി; സമാഹരിക്കുക 34,000 കോടി രൂപ

2024ല്‍ 27,000 കോടി രൂപയോളം സസമാഹരിച്ച ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ റെക്കോര്‍ഡിനെയാണ് ജിയോ മറികടക്കുക

വിപണിയില്‍ ഇടിവ് തുടര്‍ക്കഥയാകുന്നു; കുത്തനെ വീണ് ഐടി, ഫാര്‍മയില്‍ പുതിയ കുതിപ്പ്

വിദേശ നിക്ഷേപകര്‍ 5,300 കോടിയിലധികം രൂപയുടെ ഓഹരികള്‍ വിറ്റതും വിപണിക്ക് സമ്മര്‍ദ്ദമായി

വിപണിയില്‍ അനുകൂല സൂചനകള്‍; ക്രൂഡ് വില 100 ഡോളറിന് താഴെ, സ്വര്‍ണ വിലയും ഉയര്‍ന്നു

ബ്രെന്റ് ക്രൂഡ് വില തുടര്‍ച്ചയായ ആറാം ദിവസവും താഴ്ന്ന് 99 ഡോളറിലെത്തി.

ഇന്ത്യൻ ഓഹരി വിപണിയിൽ തണുത്ത തുടക്കത്തിന് സാധ്യത, അമേരിക്ക ഇറാൻ ചർച്ചകൾ തുടരുന്നു, പലിശ നിരക്ക് കുറക്കൽ മൽസരത്തിനെതിരെ ആർ ബി ഐ

ബാങ്കുകൾ തമ്മിൽ അമിതമായി പലിശനിരക്ക് കുറച്ച് വായ്പ നൽകാൻ മത്സരിക്കരുതെന്ന് റിസർവ് ബാങ്ക്  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജനുവരിക്ക് ശേഷം ആദ്യമായി 85000 ഡോളര്‍ തൊട്ട് ബിറ്റ്‌കോയിന്‍; റാലിക്ക് സാധ്യത?

82,00083,000 ഡോളര്‍ മേഖല ഇനി പ്രധാന പിന്തുണയാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍

ഫെഡിന്റെ പലിശനിരക്ക് വര്‍ധന ഏറ്റില്ല; കുതിച്ചുയര്‍ന്ന് ഓഹരി വിപണി; ഉത്തേജനമായി എന്‍എസ്ഇ ഐപിഒ?

ക്രൂഡ് ഓയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നതും രൂപയുടെ ദൗര്‍ബല്യവും വിദേശ നിക്ഷേപകരുടെ വില്‍പ്പനയും വിപണിക്ക് വെല്ലുവിളിയാണ്

Translate »
×