Tag: IndianStockMarket

നിരാശയുടെ രണ്ടാം പാദം! എംആര്‍എഫിന്റെ വരുമാനം കൂടി, ലാഭം 28% ഇടിഞ്ഞു

ഇന്ത്യയിലെ വാഹനവിപണിയുടെ വളര്‍ച്ചയും ടയര്‍ വിപണിയിലെ ആവശ്യകതയും എംആര്‍എഫിന് ദീര്‍ഘകാല അവസരങ്ങള്‍ നല്‍കുന്നുണ്ട്

വരുമാനം ഉയര്‍ന്നിട്ടും ലാഭം പകുതിയായി; കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് വെല്ലുവിളിയായി കപ്പല്‍ നിര്‍മാണ വിഭാഗം

ലാഭത്തില്‍ ഇടിവുണ്ടായെങ്കിലും ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതം നല്‍കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്

എന്‍ആര്‍ഐ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക് ഇനി എളുപ്പവഴി; ഡിജിറ്റല്‍ കെവൈസി നിയമങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സെബി

എഫ്എടിഎഫ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നിലവിലുള്ള കെവൈസി വ്യവസ്ഥകള്‍ തുടരും

അഞ്ച് ദിവസത്തിനിടെ 5.5% കുതിച്ച് നിഫ്റ്റിയും സെന്‍സെക്‌സും; ഇനിയെന്ത്? നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട നിര്‍ണായക ഘടകങ്ങള്‍

എസ്ബിഐ സെക്യൂരിറ്റീസിലെ സുദീപ് ഷായുടെ സാങ്കേതിക വിലയിരുത്തല്‍ പ്രകാരം നിഫ്റ്റിക്ക് 23,85023,870 നിലവാരത്തില്‍ സപ്പോര്‍ട്ടുണ്ട്

ലാഭം 14% ഉയര്‍ന്നിട്ടും എസ്ബിഐ ഓഹരിക്ക് ഇടിവ്; നിക്ഷേപകര്‍ ആശങ്കപ്പെടണോ?

എന്നാല്‍ ലാഭവര്‍ധനയുടെ മുഴുവന്‍ ഭാഗവും പതിവ് ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍നിന്നുള്ളതല്ല

രണ്ടു ദിവസത്തിനിടെ വിപണിയില്‍ 5% റാലി; വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും ക്രൂഡ് വിലയിലെ ആശ്വാസവും തുണയായി

നിക്ഷേപകരുടെ സമ്പത്തില്‍ ഒരുദിവസം കൊണ്ട് ഏകദേശം 4.71 ലക്ഷം കോടി കൂട്ടിച്ചേര്‍ക്കപ്പെട്ടു

വിദേശ നിക്ഷേപകരെ തിരിച്ചെത്തിക്കാന്‍ നികുതിയിളവ്? സെബിയുടെ നിര്‍ണായക ശുപാര്‍ശ, പരിഗണിക്കുമെന്ന് നിര്‍മല

ദീര്‍ഘകാല നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന നികുതി ഘടന ഉണ്ടായാല്‍ സ്ഥിരതയുള്ള വിദേശ മൂലധനത്തെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന വാദവും ഉയരുന്നുണ്ട്

കുതിച്ചുയര്‍ന്ന് റിലയന്‍സ്; ഒറ്റ ദിവസത്തില്‍ വിപണിമൂല്യം ഉയര്‍ന്നത് 1.84 ലക്ഷം കോടി രൂപ! റാലിക്ക് പിന്നിലെന്ത്?

2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ശക്തമായ ഏകദിന മുന്നേറ്റങ്ങളിലൊന്നാണ് ഓഹരി രേഖപ്പെടുത്തിയത്

സംവത് 2083ല്‍ നേട്ടം ലക്ഷ്യമിട്ട് എസ്ബിഐ സെക്യൂരിറ്റീസ്; വാങ്ങാന്‍ 11 ഓഹരികള്‍, പട്ടികയില്‍ ടാറ്റ സ്റ്റീലും ഐഎച്ച്‌സിഎല്ലും

കഴിഞ്ഞ 24 മാസത്തെ ഏകീകരണ ഘട്ടത്തിനുശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ക്രമേണ വീണ്ടെടുക്കലുണ്ടാകുമെന്നാണ് എസ്ബിഐ സെക്യൂരിറ്റീസ് പ്രതീക്ഷിക്കുന്നത്

ജിയോ പ്ലാറ്റ്‌ഫോംസിന് ബുധനാഴ്ച ഓഹരി വിപണിയില്‍ അരങ്ങേറ്റം; ദീര്‍ഘകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് വിദഗ്ധര്‍

ഐപിഒയുടെ ഉയര്‍ന്ന വിലയായ ഓഹരിക്ക് 1,119 രൂപ അടിസ്ഥാനമാക്കി ജിയോ പ്ലാറ്റ്ഫോംസിന്റെ വിപണിമൂല്യം ഏകദേശം 10.3 ലക്ഷം കോടി രൂപയാണ്

താഴ്ന്ന നിലയില്‍നിന്ന് 400 പോയിന്റ് തിരിച്ചുകയറി സെന്‍സെക്‌സ്; നിഫ്റ്റി 22,750ന് മുകളില്‍

114 ഡോളറിന് മുകളിലുള്ള ബ്രെന്റ് ക്രൂഡ് വിലയും 4.97 ശതമാനത്തിനടുത്തുള്ള യുഎസ് 10 വര്‍ഷ ബോണ്ട് യീല്‍ഡും വിപണിക്ക് സമീപകാല സമ്മര്‍ദങ്ങളാണ്

Translate »
×