Tag: Indigo

മറ്റ് പോംവഴികളില്ല! ടിക്കറ്റ് നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്ന് വിമാനക്കമ്പനികള്‍

വര്‍ധിച്ചുവരുന്ന പ്രവര്‍ത്തനച്ചെലവ് കണക്കിലെടുക്കുമ്പോള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്

ഗൾഫ് മലയാളി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സുരക്ഷാഭീഷണി തുടരുന്നു; നിരവധി വിമാന സർവീസുകൾ റദ്ദാക്കി

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളും സുരക്ഷാഭീഷണികളും കണക്കിലെടുത്താണ് വിമാനക്കമ്പനികളുടെ ഈ നടപടി

ബ്രഹ്മാണ്ഡ ഐപിഒയുമായി മുകേഷ് അംബാനി; സമാഹരിക്കുക 34,000 കോടി രൂപ

2024ല്‍ 27,000 കോടി രൂപയോളം സസമാഹരിച്ച ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ റെക്കോര്‍ഡിനെയാണ് ജിയോ മറികടക്കുക

ബൈജു രവീന്ദ്രന്‍ ജയിലിലേക്കോ? മലയാളി എഡ് ടെക് സംരംഭകന് 6 മാസത്തെ തടവ് ശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി; പ്രധാന ബിസിനസ് വാര്‍ത്തകള്‍

നിക്ഷേപകരുമായുള്ള പ്രശ്‌നപരിഹാരം അന്തിമ ഘട്ടത്തിലാണെന്നും അനാവശ്യ തിടുക്കമാണ് കോടതി കാട്ടിയതെന്നും ബൈജു രവീന്ദ്രന്‍ കുറ്റപ്പെടുത്തി

നഷ്ടത്തില്‍ പറന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍; എയര്‍ ഇന്ത്യയുടെ നഷ്ടം 9500 കോടി രൂപ! ലാഭത്തില്‍ ഇന്‍ഡിഗോ മാത്രം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭമുണ്ടാക്കിയെങ്കിലും ആകെ കടത്തില്‍ 67,088.4 കോടി രൂപയുമായി മുന്നിലാണ് ഇന്‍ഡിഗോ. എയര്‍ ഇന്ത്യയുടെ കടം 26,879.6 കോടി രൂപയാണ്

Translate »
×